Sat, Nov 21, 2026
26 C
Dubai

സംസ്‌ഥാനത്ത് 1061 സ്‌ഥാനാര്‍ഥികള്‍; പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്‌മ പരിശോധനക്ക് ശേഷം സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലുമായി 1061 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19...

തൃശൂരിൽ ബേബി ജോണിന് നേരെ കയ്യേറ്റം; പ്രസംഗത്തിനിടെ തള്ളിയിട്ടു

തൃശൂർ: ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബഹളം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മുതിര്‍ന്ന നേതാവും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണിനെ വേദിയില്‍ കയറി ഒരു വ്യക്‌തി തള്ളി താഴെയിട്ടു. മുഖ്യമന്ത്രി...

വൃദ്ധ ദമ്പതികളെ മർദ്ദിച്ചു; യുവതി അറസ്‌റ്റിൽ

പത്തനംതിട്ട: ജില്ലയിലെ മല്ലപ്പള്ളി നെല്ലിമൂട് സ്വദേശികളായ വൃദ്ധ ദമ്പതികൾക്ക് മരുമകളുടെ ക്രൂരമർദ്ദനം. പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്ന വൃദ്ധ ദമ്പതികൾ കിടക്കയിൽ മലമൂത്രവിസർജ്ജനം നടത്തിയതിനെ തുടർന്നാണ് യുവതി ദമ്പതികളെ പുലഭ്യം പറയുകയും മർദ്ദനം ഏൽപിക്കുകയും ചെയ്‌തത്‌. മകൻ...

ദേവികുളത്ത് സ്വതന്ത്ര സ്‌ഥാനാർഥിക്ക് എൻഡിഎ പിന്തുണ

ഇടുക്കി: ദേവികുളത്തെ സ്വതന്ത്ര സ്‌ഥാനാർഥി എസ് ഗണേശനെ എൻഡിഎ പിന്തുണക്കും. ഗണേശൻ എഐഎഡിഎംകെ സ്‌ഥാനാർഥിയായി മൽസരിക്കുമെന്നും എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം ഗണേശന് നൽകുമെന്നും എൻഡിഎ ജില്ലാ ചെയർമാൻ കെഎസ് അജി അറിയിച്ചു. ദേവികുളം മണ്ഡലത്തിൽ...

‘വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്‌തമായ നിലപാടില്ല’; എൻഎസ്എസ്

പെരുന്ന: വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്‌തമായ നിലപാട് ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഇതാണ് വിശ്വാസികൾക്ക് സർക്കാരിനോട് അവിശ്വാസം തോന്നാൻ കാരണമെന്നും സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രി കാനം...

പോസിറ്റിവിറ്റി 3.54, രോഗമുക്‌തി 2211, രോഗബാധ 2078

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 53,184 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 58,777 ആണ്. ഇതിൽ രോഗബാധ 2078 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2211 ഉമാണ്. ഇന്ന്...

ബിജെപിയും സിപിഐഎമ്മും തമ്മിൽ സൗഹൃദ മൽസരം; മുല്ലപ്പള്ളി

തിരുവനന്തപുരം: എന്‍ഡിഎ സ്‌ഥാനാർഥികളുടെ നാമനിര്‍ദേശ പത്രിക പലയിടത്തും തള്ളിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണക്ക് തെളിവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐഎം അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്‌തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ്....

‘കോടതിവിധി വരുന്നതിന് മുൻപ് എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നത്’; ഡി രാജ

ഡെൽഹി: സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് യുഡിഎഫും ബിജെപിയും എന്തിനാണ് ശബരിമല വിഷയം ഉന്നയിക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്‌ട്രീയത്തിൽ മതവും വിശ്വാസവും കലർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും...
- Advertisement -