Sat, Nov 21, 2026
24 C
Dubai

പിണറായിക്കെതിരെ മൽസരിക്കാൻ തയാർ; കെ സുധാകരൻ

കണ്ണൂര്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മൽസരിക്കാന്‍ തയ്യാറാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാൽ മൽസരിക്കും. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും താന്‍ ധര്‍മടത്ത് മൽസരിക്കണമെന്ന്...

മലങ്കര ജാതി മതിൽ; നടപടി ഇല്ലെങ്കിൽ പ്രതിഷേധമെന്ന് ചന്ദ്രശേഖര്‍ ആസാദ്

തിരുവനന്തപുരം: മലങ്കര എസ്‌റ്റേറ്റിലെ ജാതി മതില്‍ പൊളിച്ച വിഷയത്തില്‍ അറസ്‌റ്റ് ചെയ്‌ത ഭീം ആര്‍മി പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഉടൻ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി കേരളത്തിൽ എത്തുമെന്ന്...

വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കും; ടിക്കാറാം മീണ

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഒരാളുടെ പേര് അഞ്ച് തവണ വരെ ചേർത്തെന്നാണ് പരാതി. കള്ളവോട്ട് ആരോപണവും പരിശോധിക്കുമെന്ന് ടിക്കാറാം മീണ...

കള്ളവോട്ട് ആരോപണം; കോൺഗ്രസ് അനുഭാവികളെന്ന് കുമാരിയും കുടുംബവും

തിരുവനന്തപുരം: കള്ളവോട്ടുമായി ബന്ധപ്പെട്ട് സ്വയംവെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർഗോഡ് ഉദുമയിൽ അഞ്ച് വോട്ട് ഉണ്ടെന്ന് ആരോപിച്ച കുമാരിയും കുടുംബവും തങ്ങൾ കോൺഗസ് അനുഭാവികളാണെന്ന് പറഞ്ഞ് രംഗത്തെത്തി. കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ...

പോസിറ്റിവിറ്റി 3.49, രോഗമുക്‌തി 2815, രോഗബാധ 2098

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 60,974 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,193 ആണ്. ഇതിൽ രോഗബാധ 2098 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2815 ഉമാണ്....

കോൺഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ തള്ളി കെ സുധാകരൻ

കണ്ണൂർ: കോൺഗ്രസിൽ തുടരാൻ പല നേതാക്കൾക്കും താൽപര്യമില്ലെന്നും കെ സുധാകരൻ അടക്കമുള്ള പലരും പാർട്ടി വിട്ട് പുറത്തു വരുമെന്നുമുള്ള​ പിസി ​ചാക്കോയുടെ പ്രസ്‌താവന തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. കോൺഗ്രസിൽ...

ഇഎംസിസിയുടെ വിശദ വിവരങ്ങൾ കേരളത്തിന് നൽകിയിരുന്നെന്ന് കേന്ദ്രം

ന്യൂഡെൽഹി: അമേരിക്കൻ കമ്പനിയായ ഇഎംസിസിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ കേരളത്തിന് നൽകിയിരുന്നെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 3 തവണ സംസ്‌ഥാനത്തിന് വിവരങ്ങൾ കൈമാറിയതായി വിദേശകാര്യ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. കമ്പനിയെക്കുറിച്ച് അറിയാൻ കേരളം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം...

ഇത്തവണ സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകും; എകെ ആന്റണി

തിരുവനന്തപുരം : ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് വ്യക്‌തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. സമാധാനപരമായ ജീവിതം ഉറപ്പ് വരുത്താൻ ഭരണമാറ്റം ആവശ്യമാണെന്നും ഈ അനുകൂല സാഹചര്യം നഷ്‌ടപ്പെടുത്താതെ യുഡിഎഫിന്റെ...
- Advertisement -