Sat, Nov 21, 2026
24 C
Dubai

പോസിറ്റിവിറ്റി 3.54, രോഗമുക്‌തി 3238, രോഗബാധ 1792

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 58,344 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 50,565 ആണ്. ഇതിൽ രോഗബാധ 1792 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3238 ഉമാണ്....

നേമത്ത് മുരളീധരൻ, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിൽ, ഹരിപ്പാട് ചെന്നിത്തല; ഒടുവിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

ന്യൂഡെൽഹി: വിവാദങ്ങൾക്കും അനിശ്‌ചിതത്വങ്ങൾക്കും ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. 92 സീറ്റുകളിലാണ് കോൺഗ്രസ് മൽസരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകളിലേക്കുള്ള സ്‌ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. കല്‍പ്പറ്റ, നിലമ്പൂര്‍,...

കുറ്റ്യാടി സീറ്റ് വിട്ടുനൽകി കേരളാ കോൺഗ്രസ്; സിപിഐഎം മൽസരിക്കും

കോഴിക്കോട്: വ്യാപക പ്രതിഷേധത്തിന് ഒടുവിൽ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ്‌ എമ്മിൽ നിന്ന് സിപിഎം തിരിച്ചെടുത്തു. കുറ്റ്യാടിയിലെ സാഹചര്യം മനസിലാക്കുന്നുവെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. ഡിവൈഎഫ്ഐ സംസ്‌ഥാന...

നേമത്ത് ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം

തിരുവനന്തപുരം: നേമം ബിജെപി നിലനിർത്തുമെന്ന ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം രാജശേഖരൻ. നേമത്ത് പൂർണ വിശ്വാസം ഉണ്ട്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവർ ബിജെപി സ്‌ഥാനാർഥി പട്ടികയിൽ ഉണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും...

ബിജെപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ രണ്ടിടത്ത്, പാലക്കാട്ട് ഇ ശ്രീധരൻ, നേമത്ത് കുമ്മനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മൽസരിക്കും; മഞ്ചേശ്വരത്തും കോന്നിയിലുമാണ് അദ്ദേഹം ജനവിധി തേടുക. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത്...

നേമത്ത് ബിജെപിയെ തോൽപ്പിക്കാനാവില്ല, കൂടുതൽ കോൺഗ്രസുകാർ പാർട്ടിയിലേക്കെത്തും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള രാഷ്‌ട്രീയം നേമത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നതെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ. നേമത്ത് ബിജെപിയെ ആര് തോൽപിക്കുമെന്നതാണ് ഇപ്പോഴത്തെ ചർച്ച. ബിജെപിയെ നേമത്ത് തോൽപ്പിക്കാനാവില്ല. തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ...

സിപിഐ സ്‌ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം

കോഴിക്കോട്: നാട്ടിക നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്‌ഥാനാർഥി സിസി മുകുന്ദന്‍ മരിച്ചതായി ജൻമഭൂമി വ്യാജവാർത്ത. വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. ജൻമഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. പത്രത്തിന്റെ...

ഒൻപതാം ക്‌ളാസ് വരെ ഓൾ പാസ്; വാർഷിക പരീക്ഷ ഒഴിവാക്കി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണ 9ആം ക്‌ളാസ് വരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കി. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. 8ആം ക്ളാസ് വരെയുള്ള ഓൾ...
- Advertisement -