Fri, May 17, 2024
34 C
Dubai

ചലച്ചിത്ര സംവിധായകന്‍ എ.ബി രാജ് അന്തരിച്ചു

ചെന്നൈ: പഴയകാല ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ആന്റണി ഭാസ്‌കര്‍ രാജ് എന്ന എ.ബി രാജ് അന്തരിച്ചു. തെന്നിന്ത്യന്‍ നടിയും മകളുമായ ശരണ്യ പൊന്‍വണ്ണന്റെ ചെന്നൈ വിരുഗംപാക്കത്തെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1951...

അവിശ്വാസ പ്രമേയം ഇന്ന്; സര്‍ക്കാരിന് നിര്‍ണായകം

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന്. നാലര വര്‍ഷത്തെ ഭരണത്തിനിടയിലെ ആദ്യത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിക്കുവാന്‍ പോകുന്നത് ശക്തമായ ആരോപണങ്ങളാണ്. സ്വര്‍ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം...

പെട്ടിമുടിയില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനം

പെട്ടിമുടി : രാജമലയിലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി കാണാതായ ആളുകള്‍ക്കായി തിരച്ചില്‍ തുടരാന്‍ തീരുമാനം. ദുരന്തത്തില്‍ പെട്ട അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 65 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലിലും...

സെറോളജിക്കല്‍ സര്‍വേ; കേരളത്തില്‍ രണ്ടാംഘട്ട പരിശോധന നാളെ മുതല്‍

തിരുവനന്തപുരം : ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റീസേര്‍ച്ച് (ഐസിഎംആര്‍) സംഘടിപ്പിക്കുന്ന സെറോളജിക്കല്‍ സര്‍വേ നാളെ മുതല്‍ കേരളത്തില്‍ ആരംഭിക്കും. കോവിഡ് പ്രതിരോധ ശേഷി നേടിയ ആളുകളെ കണ്ടെത്താനാണ് സര്‍വേ നടത്തുന്നത്. സര്‍വേയുടെ...

പ്രവാസികളുടെ ക്വാറന്റീന്‍ ഇനി 14 ദിവസം: സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന മലയാളികളുടെ ക്വാറന്റീന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സംസ്ഥാന സര്‍ക്കാര്‍. മുന്‍പ് 28 ദിവസമായിരുന്നു കാലയളവ്. ഭൂരിഭാഗം പ്രവാസികള്‍ക്കും ഒരു മാസം മാത്രമാണ് ലീവ് ലഭിക്കുന്നത്....

കോവിഡ്; രോഗമുക്‌തി 1110, സമ്പര്‍ക്ക രോഗികള്‍ 1718, ആകെ രോഗികള്‍ 1908

തിരുവനന്തപുരം: സംസ്ഥാനത്ത് 1110 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 125, കൊല്ലം 22, പത്തനംതിട്ട 45, ആലപ്പുഴ 53, കോട്ടയം 72, ഇടുക്കി 19, എറണാകുളം 171, തൃശൂര്‍ 70, പലക്കാട്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയില്‍ (64) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏലിക്കുട്ടിയുടെ വീട്ടിലെ അഞ്ചുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു....

വാക്സിന്‍ അവസാനഘട്ടത്തിലേക്ക്; രണ്ട് ഡോസിൽ ജീവിതാവസാനം വരെ പ്രതിരോധം

മുംബൈ:  ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക്. ഈ ഘട്ടത്തിലെ പരീക്ഷണങ്ങള്‍ വിജയിച്ച് വാക്സിന്‍ വിപണിയില്‍ എത്തിയാല്‍ രണ്ട് ഡോസാണ് എടുക്കേണ്ടത്. ഒരു ഡോസിന് 250 രൂപ നിരക്കില്‍...
- Advertisement -