20 സീറ്റുകളില് മികച്ച സാധ്യത; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവേ ഫലം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം 40 മണ്ഡലങ്ങളില് സര്വേ പൂര്ത്തിയാക്കി. 20 സീറ്റുകളില് മികച്ച സാധ്യതയെന്ന് ആണ് സര്വേ ഫലം. തിരുവനന്തപുരത്ത് നാല് നഗര മണ്ഡലങ്ങളില് മുന് തൂക്കമെന്ന്...
വാഹന പണിമുടക്ക്; കെടിയു പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: മാർച്ച് 2ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) അറിയിച്ചു.
സംയുക്ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
Read Also:...
തലശ്ശേരിക്ക് നന്ദി; ദൃശ്യമേള ഇനി പാലക്കാടേക്ക്
കണ്ണൂര്: അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ശനിയാഴ്ച രാത്രിയോടെ തിരശീല വീണു. 40 രാജ്യങ്ങളിൽ നിന്നുളള 80 ചിത്രങ്ങളാണ് നാല് ജില്ലകളിലെ പ്രേക്ഷകർക്കായി മേളയിൽ ദൃശ്യവസന്തം തീർത്തത്. ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം...
കോൺഗ്രസ്-ലീഗ് സീറ്റ് ചർച്ചകൾ പൂർത്തിയായി; ലീഗിന് 3 സീറ്റുകൾ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുമ്പോൾ സീറ്റ് വിഭജനത്തിൽ ധാരണയുമായി കോൺഗ്രസും, മുസ്ലിം ലീഗും. മുസ്ലിം ലീഗ്-കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതോടെ 3 സീറ്റുകൾ കൂടി മുസ്ലിം ലീഗിന് അധികമായി...
ഛായാഗ്രാഹകന് ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില് മരിച്ചു
കൊച്ചി: ഛായാഗ്രാഹകന് പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില് ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില് മരിച്ചു. 43 വയസായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു അപകടം. കളമശേരി പോലീസ് സ്റ്റേഷനു സമീപം ബൈക്ക് തെന്നി തല ഡിവൈഡറില്...
ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു. വിശ്വാസ് മേത്തയുടെ ഒഴിവിലേക്കാണ് നിയമനം. 47ആമത്തെ ചീഫ് സെക്രട്ടറിയായാണ് വിപി ജോയ് ചുമതലയേല്ക്കുന്നത്. 2023 ജൂണ് 30 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.
ജനുവരിയിലാണ്...
‘ഉറപ്പാണ് എൽഡിഎഫ്’; ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചാരണ വാചകം. ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം' തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.
‘എൽഡിഎഫ് വരും,...
ഒപ്പം നിന്നവർക്ക് നന്ദി; എൽജിഎസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം എൽജിഎസ് ഉദ്യോഗാർഥികൾ അവസാനിപ്പിച്ചു. ഇന്ന് മന്ത്രി എകെ ബാലനുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചത്.
ഇന്ന് നടന്ന ചർച്ചയിൽ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സിന്റെ...








































