കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ; കെ സുധാകരൻ എംപി
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലാണ് തിരഞ്ഞെടുപ്പ് ധാരണയെന്ന് കെ സുധാകരൻ എംപി. ബിജെപിയുടെ രാഷ്ട്രീയ ശത്രു സിപിഎമ്മല്ല, കോണ്ഗ്രസാണ്. ഒരു തവണ കൂടി കോണ്ഗ്രസ് കേരളത്തിൽ തോറ്റാൽ ആളുകൾ അവരോടൊപ്പം ചേരുമെന്നാണ്...
ശോഭ സുരേന്ദ്രന്റെ ക്ഷണം; ആ ഗതികേട് വന്നാൽ പാർട്ടി പിരിച്ചുവിടുമെന്ന് എംകെ മുനീർ
കോഴിക്കോട്: മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാർട്ടി കാണുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുനീർ...
കഠിന ചൂടിനെ കരുതലോടെ നേരിടാന് ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കാലമായതിനാല് പൊതുപ്രവര്ത്തകര് ഉള്പ്പടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി മുതല് വൈകുന്നേരം 3 മണി...
രാഷ്ട്രീയനെറി എൽജെഡി പഠിപ്പിക്കേണ്ട; ലയന സാധ്യത തള്ളി ജെഡിഎസ്
കൊച്ചി: എൽജെഡിയുമായുള്ള ലയന സാധ്യതകൾ പൂർണമായും തള്ളി ജെഡിഎസ്. അടിച്ചേൽപ്പിച്ച് ലയനം നടത്താനാവില്ലെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് പറഞ്ഞു. ജെഡിഎസിൽ ലയിക്കാൻ തയാറാണെന്ന നിർദേശം ആദ്യമായി മുന്നോട്ട് വച്ചത്...
നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് ആറു മാസം കൂടി സമയം വേണമെന്ന് ജഡ്ജി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ഹൈകോടതി റജിസ്ട്രാർ ജുഡീഷ്യൽ മുഖേന സുപ്രീം കോടതിക്ക് കത്ത്...
പാലാരിവട്ടം അഴിമതി; തിരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി വിജിലൻസ്
കൊച്ചി: ഏറെ ചർച്ച ചെയ്യപ്പെട്ട പാലാരിവട്ടം പാലം അഴിമതി കേസിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വിജിലൻസ് കുറ്റപത്രം സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കി വസ്തുത വിവര റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറി. കോടതി മേൽനോട്ടത്തിൽ...
ആഴക്കടൽ വിവാദം; എംഒയു ഒപ്പ് വെപ്പിച്ചത് ചെന്നിത്തല; ഗുരുതര ആരോപണം
തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അതിഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കരാറുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെപ്പിച്ചത് ചെന്നിത്തലയെന്നാണ് മന്ത്രിയുടെ ആരോപണം.
തന്റെ സെക്രട്ടറി ആയി പ്രവർത്തിച്ച...
ബിജെപിയുടെ വിജയയാത്ര ഇന്ന് എറണാകുളത്ത്; നിർമലാ സീതാരാമൻ പങ്കെടുക്കും
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഇന്ന് എറണാകുളത്ത് പ്രവേശിക്കും. ആദ്യ പൊതുപരിപാടി രാവിലെ 10.30ന് പറവൂരിൽ നടക്കും. യാത്രയോടനുബന്ധിച്ച് ആലുവയിൽ സംരഭക സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 3...








































