Sun, Nov 22, 2026
29 C
Dubai

ഇരുട്ടടിയായി ഇന്ധനവില; വീണ്ടും കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ കടന്നു. Read also: ഏപ്രിൽ മാസത്തെ...

ഏപ്രിൽ മാസത്തെ ഭക്ഷ്യക്കിറ്റിൽ 14 സാധനങ്ങൾ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻകടകൾ വഴി നൽകുന്ന ഭക്ഷ്യക്കിറ്റിൽ 14 സാധനങ്ങൾ കൂടി ഉൾപ്പെടുത്തി. ഏപ്രിലിൽ വരാനിരിക്കുന്ന വിഷു-ഈസ്‌റ്റർ വിശേഷദിവസങ്ങൾ കണക്കിലെടുത്താണ് ഭക്ഷ്യക്കിറ്റിൽ കൂടുതൽ സാധനങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഒരു കിലോ ഗ്രാം വീതം...

പ്രകോപന പ്രസംഗം; ഹിന്ദു ഐക്യവേദി നേതാവ് അറസ്‌റ്റിൽ

ആലപ്പുഴ: ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ജിനു മോൻ അറസ്‌റ്റിൽ. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് ജിനു മോനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. വയലാറിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ...

ശബരിമല, പൗരത്വ നിയമ പ്രക്ഷോഭങ്ങൾ; കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി

തിരുവനന്തപുരം: ശബരിമല സ്‌ത്രീ പ്രവേശനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് ഉത്തരവില്‍...

നിയമന വിവാദം; ജനം തീരുമാനിക്കട്ടെ, സമരം നിർത്തി യൂത്ത് ലീഗ്

കോഴിക്കോട്: നിയമന വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിവന്ന സമരം അവസാനിപ്പിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. യൂത്ത് ലീഗ് 10 ദിവസമായി നടത്തിവന്ന സമരം നിർത്തിവെക്കുക ആണെന്നും...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്‌തു

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്‌തു. ജില്ലയിലെ 25 പേർക്കാണ് ജില്ലാ വികസന കമ്മീഷണറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കാർഡ് വിതരണം ചെയ്‌തത്‌. ജില്ലാ വികസന കമ്മീഷണര്‍...

എൽഡിഎഫ് മികച്ച വിജയം നേടും; യുഡിഎഫ് ശിഥിലമാകുമെന്നും എ വിജയരാഘവൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. യുഡിഎഫ് ദയനീയ പരാജയമായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങുകയെന്നും വിജയരാഘവൻ പറഞ്ഞു. എൻസിപി സീറ്റ് വിഭജനത്തിൽ ആശങ്ക ഇല്ലെന്നും...

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസികള്‍ക്ക് തപാല്‍ വോട്ട് ഇല്ല

ന്യൂഡെല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല. അതേസമയം കോവിഡ് ബാധിതര്‍ക്കും 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍...
- Advertisement -