Sun, Nov 22, 2026
29 C
Dubai

കൊച്ചി മറൈൻ ഡ്രൈവിലെ വാക് വേ ഉൽഘാടനം നാളെ

കൊച്ചി: മറൈൻ ഡ്രൈവിൽ ജിസിഡിഎ നിർമിച്ച വാക്‌ വേയുടെ ഉൽഘാടനം ശനിയാഴ്‌ച നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ‌ മന്ത്രി എസി മൊയ്‌തീൻ ഓൺലൈനിലൂടെ ഉൽഘാടനം നിർവഹിക്കും. സിഎസ്‌എംഎലുമായി ചേർന്ന് നടപ്പാക്കുന്ന...

പാർട്ടി പറഞ്ഞാൽ കഴക്കൂട്ടത്ത് സ്‌ഥാനാർഥിയാകും; വി മുരളീധരൻ

ന്യൂഡെൽഹി: പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് സ്‌ഥാനാർഥിയാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡെൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ ബിജെപി മികച്ച മുന്നേറ്റം നടത്തും....

രാഹുലിന് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മുഖ്യമന്ത്രിക്ക് സമനില തെറ്റി; കെസി വേണുഗോപാൽ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുക ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ രാഹുൽ ഗാന്ധിയുടെ...

നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും നടപ്പാക്കി, ജനങ്ങൾ വിലയിരുത്തട്ടെ; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടര്‍ച്ചയുടെ ആവശ്യകത എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്‌തമാക്കിയത്. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയ പല...

സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍, പ്രഖ്യാപനം ബുധനാഴ്‌ച; ചെന്നിത്തല

തിരുവനന്തപുരം: ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് സർവസജ്ജമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. അഞ്ച് വർഷത്തെ ജനദ്രോഹ, അഴിമതി...

മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ ശമ്പളം പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ ശമ്പളം പുതുക്കി ഉത്തരവ് പുറത്തിറങ്ങി. 2019 ജൂലൈ മുതലുള്ള അലവൻസ് അടക്കം കുടിശിക നൽകുമെന്ന് ഉത്തരവിൽ വ്യക്‌തമാക്കുന്നു. 2017 മുതലുള്ളത് നൽകണമെന്നായിരുന്നു ഡോക്‌ടർമാർ ആവശ്യപ്പെട്ടിരുന്നത്. ശമ്പള...

പോസിറ്റിവിറ്റി 5.41, രോഗമുക്‌തി 4142, രോഗബാധ 3671

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 63,582ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 67,812 പരിശോധന ആണ്. ഇതിൽ രോഗബാധ 3671 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4142 ഉമാണ്....

കേരളത്തിൽ ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണൽ

ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാർത്താ സമ്മേളനത്തില്‍...
- Advertisement -