വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്സ് പുതുക്കല്; സമയപരിധി നീട്ടി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്സ് പിഴയില്ലാതെ പുതുക്കുന്നതിന്റെ സമയപരിധി നീട്ടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് ലൈസന്സ് പുതുക്കുന്നതിന് പിഴയില്ലാതെ ഫീസ് അടക്കാനുള്ള കാലാവധി മാര്ച്ച് 20വരെ നീട്ടിയതായി...
ദേശീയ പുരസ്കാരം നേടി കൈറ്റിന്റെ ‘ഫസ്റ്റ് ബെല്’
തിരുവനന്തപുരം: കൈറ്റിന്റെ ‘ഫസ്റ്റ് ബെല്’ പ്ളാറ്റ്ഫോമിന് ദേശീയ പുരസ്കാരം. കോവിഡ് പ്രതിസന്ധിക്കാലത്ത് സാങ്കേതിക വിദ്യകള് പ്രയോജനപ്പെടുത്തി കേരളത്തിലെ 45 ലക്ഷം കുട്ടികള്ക്ക് ഡിജിറ്റല് ക്ളാസുകള് ലഭ്യമാക്കിയതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇന്ഫ്രാസ്ട്രക്ചര് ആന്ഡ്...
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആസൂത്രിതമെന്ന് പോലീസ് എഫ്ഐആർ
ആലപ്പുഴ: വയലാർ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനായി പ്രതികള് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ. കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകളാണ് പ്രതികള്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
റോഡരികില് നിര്ത്തിയിട്ട കാറില് മാരകായുധങ്ങള് സജ്ജമായിരുന്നു. ഒന്നാംപ്രതി ഹര്ഷാദും രണ്ടാം...
പോസിറ്റിവിറ്റി 5.78, രോഗമുക്തി 4652, രോഗബാധ 3677
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 70,568 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 63,582 പരിശോധന ആണ്. ഇതിൽ രോഗബാധ 3677 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4652 ഉമാണ്....
പിജെ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന അധ്യക്ഷൻ പിജെ ജോസഫിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ...
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അമ്പലപ്പുഴ, ചേര്ത്തല താലൂക്കുകളിൽ നിരോധനാജ്ഞ
ആലപ്പുഴ: വയലാറിൽ ആര്എസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ചേര്ത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്ക്കല്ലാതെ അഞ്ചുപേരില് കൂടുതല് കൂട്ടം കൂടാന് പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ ഉത്തരവിട്ടു.
വ്യാഴാഴ്ച മുതല്...
കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവെച്ചു
തിരുവനന്തപുരം: നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവെച്ചു. കളക്ഷൻ കുറവാണെന്നത് ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവെച്ചത്. കളക്ഷൻ കുറവായതിനാൽ സംസ്ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ റിലീസുകൾ...
സംസ്ഥാനത്ത് 4 ലക്ഷം ഡോസ് വാക്സിനുകള് നാളെ എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള് വെള്ളിയാഴ്ച എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്സിനുകളും കോഴിക്കോട്...








































