സിനിമ പ്രദർശനം പ്രതിസന്ധിയിൽ; സംസ്ഥാനത്ത് 60 ശതമാനം തിയേറ്ററുകളും അടച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ തിയേറ്ററുകളിൽ ഉണ്ടായ പ്രതിസന്ധി വീണ്ടും തുടരുന്നു. നിലവിൽ അനുവദിച്ചിട്ടുള്ള സമയ നിയന്ത്രണത്തിൽ സിനിമ പ്രദർശനം നടത്താൻ സാധിക്കില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഇതോടെ...
കാസർഗോഡ് ജില്ലാ കളക്ടർക്കെതിരെ പരാതി; തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് റിപ്പോർട് തേടി
കാസർഗോഡ് : ജില്ലാ കളക്ടർ സജിത്ത് ബാബുവിനെതിരായ പരാതിയിൽ സംസ്ഥാന സർക്കാരിനോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രെസൈഡിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനെതിരെ...
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; ഹരജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി കോടതി തള്ളി. കേസിൽ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് മൊഴി മാറ്റുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. അതിനാൽ തന്നെ ജാമ്യവ്യവസ്ഥകൾ...
കെഎസ്ആർടിസി ബസ് കാണാതായ സംഭവം; പ്രതി പിടിയിൽ
കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി വേണാട് ബസ് കാണാതായ സംഭവത്തിൽ പ്രതി പിടിയിൽ. ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ്...
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ആയുധങ്ങൾ കണ്ടെടുത്തു
ആലപ്പുഴ: വയലാറിലെ ആര്എസ്എസ് പ്രവര്ത്തകൻ നന്ദു കൃഷ്ണന്റെ കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതുന്ന വാള് കണ്ടെത്തി. രണ്ട് വാളുകളാണ് പ്രദേശത്ത് നിന്ന് പോലീസ് കണ്ടെത്തിയത്. അതേസമയം സംഭവത്തില് ആറ് എസ്ഡിപിഐ പ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തു....
ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; ഹരജിയിൽ ഇന്ന് വിധി
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുൾപ്പടെ ഉള്ള ജാമ്യവ്യവസ്ഥകൾ ദിലീപ്...
ഇരുട്ടടി; പാചക വാതക വില വീണ്ടും കൂട്ടി
കൊച്ചി: പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. പുതുക്കിയ വില ഇന്ന് രാവിലെ മുതല്...
ആർഎസ്എസ് പ്രവര്ത്തകന്റെ കൊലപാതകം; ആറ് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ
ആലപ്പുഴ: വയലാറിൽ ആർഎസ്എസ് പ്രവര്ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായതായാണ് സൂചന. കണ്ടാൽ അറിയാവുന്ന 16 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി. ഇന്നലെ...








































