മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷിക്കാൻ എൻഫോഴ്സ്മെന്റും
ആലപ്പുഴ: മാന്നാറിൽ 32കാരിയെ 15 അംഗ സംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിലെ അന്വേഷണം ഏറ്റെടുത്ത് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്. പോലീസ് ഇഡിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സാമ്പത്തിക വിവരങ്ങളാണ് ഇഡി അന്വേഷിക്കുക.
യുവതിയെ തട്ടിക്കൊണ്ടുപോയ...
തൊഴിലാളികൾക്ക് ഐക്യദാർഢ്യം; കടൽ യാത്ര നടത്തി രാഹുൽ ഗാന്ധി
കൊല്ലം: മൽസ്യ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കടൽ യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. പുലർച്ചെ കൊല്ലം വാടി തുറമുഖത്ത് നിന്നാണ് രാഹുൽ കടൽയാത്രക്ക് പുറപ്പെട്ടത്. ഒരുമണിക്കൂറോളം കടലിൽ ചെലവിട്ട...
കേരളത്തിൽ പിണറായി വിജയൻ തുടരണമെന്നാണ് ആഗ്രഹം; കമൽ ഹാസൻ
ചെന്നൈ: കേരളത്തില് പിണറായി വിജയന് വീണ്ടും മുഖ്യമന്ത്രിയായി വരണമെന്നാണ് ആഗ്രഹമെന്ന് നടനും മക്കള് നീതി മയ്യം അധ്യക്ഷനുമായ കമല് ഹാസന്. ചെന്നൈയില് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മൂപ്പര് തന്നെ വിജയിക്കണമെന്ന് എനിക്ക്...
പിഎസ്സി സമരം തീർപ്പാക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വർഷം അവസാനം വരെയുള്ള പ്രതീക്ഷിത ഒഴിവുകൾ ശേഖരിച്ച് സർക്കാർ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നത്...
ആഴക്കടൽ മൽസ്യബന്ധന കരാർ; ചട്ടലംഘനങ്ങൾ കേന്ദ്ര സർക്കാർ പരിശോധിക്കും
ന്യൂഡെൽഹി: ആഴക്കടല് മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായ് സംസ്ഥാന സര്ക്കാര് ഒപ്പിട്ട കരാറിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. സംസ്ഥാന സര്ക്കാര് ഉണ്ടാക്കിയ കരാറില് കേന്ദ്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ഉണ്ടായോ...
കേരളത്തിലെ കോവിഡ്; കർണാടകക്ക് പിന്നാലെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി വിവിധ സംസ്ഥാനങ്ങൾ
ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കർണാടകക്ക് പുറമെ മൂന്ന് സംസ്ഥാനങ്ങൾ കൂടി യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോവിഡ്...
അതിർത്തി യാത്രാ നിയന്ത്രണത്തിന് എതിരെ കർണാടക ഹൈക്കോടതിയിൽ ഹരജി
ബെംഗളൂരു: കേരള-കര്ണാടക അതിര്ത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ കര്ണാടക ഹൈക്കോടതിയില് സമര്പ്പിച്ച പൊതു താൽപര്യ ഹര്ജി കോടതി ഇന്ന് പരിഗണിക്കും. മുന് തുളു അക്കാദമി ചെയര്മാന് സുബ്ബയ്യറെയാണ് സര്ക്കാര് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
ഇന്ധനവില വർധന തുടരുന്നു; തിരിച്ചടിയിൽ വലഞ്ഞ് പൊതുജനം
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ്...








































