Sun, Nov 22, 2026
29 C
Dubai

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളത്ത് വിലക്കി ഉത്തരവ്

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് താത്കാലിക വിലക്ക്. നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. ആനയുടെ കാഴ്‌ചക്കുള്ള തകരാറുകൾ മൂടിവെച്ചതിൽ വിശദീകരണം നൽകണമെന്ന് പ്രിൻസിപ്പൾ...

കോൺഗ്രസിനെ ബിജെപി വിലപേശി വാങ്ങുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ താഴെ വീണതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തെ വിൽപ്പനക്ക് വച്ചവരും വിലക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത് എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ...

സംസ്‌ഥാനത്ത് യുകെയില്‍ നിന്നുമെത്തിയ രണ്ടുപേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: യുകെയില്‍ നിന്നും എത്തിയ രണ്ട് പേര്‍ക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് കോവിഡ്-19 സ്‌ഥിരീകരിച്ചു. ഇതുവരെ യുകെയില്‍ നിന്നും വന്ന 88 പേര്‍ക്കാണ് കോവിഡ്-19 സ്‌ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാ ഫലം...

ആരോഗ്യനില മോശമായി; ഷാഫിയേയും ശബരീനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി. പകരം യൂത്ത് കോൺഗ്രസിന്റെ മൂന്ന് സംസ്‌ഥാന നേതാക്കള്‍ നിരാഹാര...

പോസിറ്റിവിറ്റി 5.81, രോഗമുക്‌തി 5037, രോഗബാധ 2212

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 57,241 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 38,103 പരിശോധന ആണ്. ഇതിൽ രോഗബാധ 2212 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5037 ഉമാണ്....

ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ മുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം

തൃശൂർ: ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കോലം ആഴക്കടലിൽ മുക്കി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ കയ്‌പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഴീക്കോട് ജെട്ടിയിൽ നിന്നും ഇരുപതോളം യൂത്ത്...

പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജോസ് കെ മാണി

കോട്ടയം: മാണി സി കാപ്പന് പിന്നാലെ പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന 'ജനകീയം പദയാത്ര'ക്ക് മുത്തോലിയിൽ തുടക്കമായി. മണ്ഡലത്തിലെ...

‘നാഷണലിസ്‌റ്റ് കോൺഗ്രസ് കേരള’; മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു

കോട്ടയം: പാലാ സീറ്റിന്റെ പേരിൽ എൻസിപി വിട്ട മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്‌റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്. മാണി സി കാപ്പനാണ് പ്രസിഡണ്ട്....
- Advertisement -