Sun, Nov 22, 2026
29 C
Dubai

നിയമന വിവാദം; വിശദീകരണ യോഗങ്ങളുമായി സിപിഐഎം, മുഖ്യമന്ത്രി ഉൾപ്പടെ സംസാരിക്കും

തിരുവനന്തപുരം: നിയമന വിവാദത്തില്‍ വിശദീകരണ യോഗങ്ങള്‍ നടത്താന്‍ തീരുമാനിച്ച് സിപിഐഎം. ഡിവൈഎഫ്‌ഐയെ മുന്‍നിര്‍ത്തിയാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലെ കുറവിന്റെ കണക്കുകളും പ്രചാരണത്തിന്റെ ഭാഗമാക്കും. മണ്ഡലം കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ പിഎസ്‌സി...

കേരള കോൺഗ്രസ്‌ അയോഗ്യതാ വിഷയം; സ്‌പീക്കറുടെ തീരുമാനം 25ന്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് അയോഗ്യതാ വിഷയത്തില്‍ സ്‌പീക്കറുടെ പ്രാഥമിക തീരുമാനം 25ന്. വിഷയത്തില്‍ സ്‌പീക്കര്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇരുവിഭാഗങ്ങളുടെയും വാദം നേരത്തെ കേട്ടിരുന്നു. സ്‌പീക്കര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ കഴിയുമോ എന്നത് സംബന്ധിച്ച്...

ഐഎഫ്എഫ്‌കെ; തലശ്ശേരി പതിപ്പിന് നാളെ തിരി തെളിയും

തലശ്ശേരി: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് നാളെ തുടക്കമാകും. അതേസമയം, പ്രതിനിധികൾക്കുള്ള കോവിഡ് പരിശോധനയും പാസ് വിതരണവും പുരോഗമിക്കുകയാണ്. ചലച്ചിത്രോൽസവം 5 ദിവസം നീണ്ടുനിൽക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ...

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ നീക്കം

ബംഗളൂരു: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ മൂന്നാം പ്രതിയായ രവി പൂജാരിയെ കൊച്ചിയിൽ എത്തിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ചൊവ്വാഴ്‌ച എറണാകുളം ജില്ലാ കോടതിയില്‍ ഹാജരാക്കി രവി പൂജാരിയെ കസ്‌റ്റഡിയില്‍ എടുക്കാനാണ് നീക്കം. 10 ദിവസത്തേക്കാണ്...

പാർട്ടി പറഞ്ഞാൽ മൽസരിക്കും, നിർബന്ധ ബുദ്ധിയില്ല; എകെ ശശീന്ദ്രൻ

കൊച്ചി: തനിക്കെതിരെ പാർട്ടിയിൽ ഒരു പടയൊരുക്കവും ഇല്ലെന്നും പാർട്ടി പറഞ്ഞാൽ മൽസരിക്കാൻ തയാറാണെന്നും എകെ ശശീന്ദ്രൻ. മാണി സി കാപ്പനെ പോലെ മണ്ഡലം തന്റേതാണെന്ന നിർബന്ധ ബുദ്ധി തനിക്കില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. എന്നാൽ, എട്ടുതവണ...

സ്വത്ത് സമ്പാദനം; ഏത് ബിജെപി നേതാവിന് എതിരെയും അന്വേഷണം നടത്താം; വെല്ലുവിളിച്ച് സുരേന്ദ്രൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അനധികൃത സ്വത്ത് സമ്പാദനത്തിൽ ഏത് ബിജെപി നേതാവിനെതിരെയും അന്വേഷണം നടത്താം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാരിലെ മറ്റ്...

മന്ത്രിയുമായി ചർച്ച നടത്തി; പ്രതികരണം ഞെട്ടിച്ചെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തി. രാവിലെ 6.45ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്‌ച. ചീഫ് സെക്രട്ടറി തലത്തിൽ യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെ...

ജോസഫിന്റെ അവസാന ശ്രമവും പരാജയം; ‘രണ്ടില’ നേടി ജോസ് കെ മാണി

കൊച്ചി: നുണകളിലൂടെ നേട്ടം ഉണ്ടാക്കാനുള്ള അവസാന ശ്രമവും തടയപ്പെട്ടുവെന്ന് ജോസ് കെ മാണി. 'രണ്ടില' ചിഹ്‌നം അനുവദിച്ച കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചിഹ്‌നം ജോസ് കെ മാണിക്ക്...
- Advertisement -