അന്താരാഷ്ട്ര ചലച്ചിത്ര മേള; കൊച്ചി എഡിഷന് ഇന്ന് തുടക്കം
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന് ഇന്ന് തിരശീല ഉയരും. ആറ് തിയേറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്ശിപ്പിക്കുക. വൈകിട്ട് ആറ് മണിക്ക് സാംസ്കാരിക മന്ത്രി എകെ ബാലന് മേള ഔദ്യോഗികമായി ഉൽഘാടനം...
തുടര്ക്കഥയായി ഇന്ധന വില വര്ധന; ഇന്നും കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്ധിച്ചത്.
ഇതോടെ കൊച്ചിയില് പെട്രോള് വില 88 രൂപ 91 പൈസയായും ഡീസല് വില 84...
മന്ത്രിസഭാ യോഗം ഇന്ന്; കൂടുതൽ പേരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം
തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെ സമരം ശക്തമാകുമ്പോഴും കൂടുതല് പേരെ സ്ഥിരപ്പെടുത്താനുറച്ച് സര്ക്കാര്. ഇന്നത്തെ മന്ത്രിസഭാ യോഗത്തില് കൂടുതല് പേരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയേക്കും. പത്തു വര്ഷം പൂര്ത്തിയാക്കിയ യോഗ്യരായവരെ...
പുതിയ നേതൃത്വം വേണം; പീതാംബരൻ മാസ്റ്ററെ മാറ്റാൻ എൻസിപിയിൽ നീക്കം
തിരുവനന്തപുരം: ടിപി പീതാംബരൻ മാസ്റ്ററെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കങ്ങൾ എൻസിപിയിൽ ശക്തമായി. സംസ്ഥാന കമ്മിറ്റിയിൽ അദ്ദേഹത്തെ അനുകൂലിച്ചിരുന്നവർ യുഡിഎഫിലേക്കുപോയ സാഹചര്യത്തിൽ പാർട്ടിക്ക് പുതിയ നേതൃത്വം ഉണ്ടാവണമെന്ന ആവശ്യം ഉയരുകയാണ്.
എൻസിപി സംസ്ഥാന...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; വാദം ഇന്ന്
കൊച്ചി: നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹരജിയിൽ വിചാരണക്കോടതി ഇന്ന് കൂടുതല് വാദം കേൾക്കും. സാക്ഷികളെ സ്വാധീനിക്കാന് ദിലീപ് ശ്രമിച്ചെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാല് ജാമ്യം റദ്ദാക്കണം എന്നുമാണ് ആവശ്യം.
മുന് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ...
സ്ഫോടന സാമഗ്രികളുമായി മലയാളി പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകർ പിടിയിലെന്ന് യുപി പോലീസ്
ലക്നൗ: സ്ഫോടന സാമഗ്രികളുമായി മലയാളികളായ രണ്ട് പോപ്പുലര് ഫ്രണ്ട് പ്രവർത്തകർ പിടിയിലായതായി ഉത്തർപ്രദേശ് പോലീസ്. പത്തനംതിട്ട സ്വദേശി അന്ഷാദ് ബദറുദ്ദീന്, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന് എന്നിവരാണ് തങ്ങളുടെ പിടിയിലുള്ളതെന്ന് യുപി പോലീസ് വാർത്താ...
രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു; ഇത്തവണ മൽസരിക്കില്ല
ആലപ്പുഴ: സിനിമാ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന വേദിയിലാണ് പിഷാരടി പങ്കെടുത്തത്.
എന്നാൽ ഇത്തവണ നിയമസഭയിലേക്കുള്ള മൽസരത്തിനില്ലെന്ന് പിഷാരടി വ്യക്തമാക്കി. നടൻ...
പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചു; മുഖ്യമന്ത്രി
തിരുവനന്തപുരം : യുഡിഎഫ് പ്രവേശനത്തിലൂടെ പാലായിലെ ജനങ്ങളെ മാണി സി കാപ്പൻ വഞ്ചിച്ചുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ മാണി സി കാപ്പൻ തീരുമാനിച്ചതോടെയാണ് മുഖ്യമന്ത്രി...








































