ശബരിമല: യാതൊരുവിധ അവ്യക്തതയും നിലനിൽക്കുന്നില്ല; വിജയരാഘവൻ
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ യാതൊരുവിധ അവ്യക്തതയും നിലനിൽക്കുന്നില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോടതിയുടെ വിധി തന്നെയായിരിക്കും സർക്കാർ നയമെന്നും, ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന കോൺഗ്രസ് വാഗ്ദാനം...
കോവിഡ് വന്നുപോയവർ കേരളത്തിൽ ചുരുക്കം; സീറോ സർവേ ഫലം
തിരുവനന്തപുരം : കോവിഡ് വന്നുപോയവർ കേരളത്തിൽ കുറവാണെന്ന് വ്യക്തമാക്കി സീറോ സർവേ ഫലം. ഐസിഎംആർ നടത്തിയ സീറോ സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് കേരളത്തിൽ 11.6 ശതമാനം ആളുകൾക്ക് മാത്രമാണ് കോവിഡ് വന്നു പോയതെന്നാണ്....
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ‘അമ്മ’ മന്ദിരം ഉൽഘാടനത്തിന് എതിരെ യൂത്ത് കോൺഗ്രസ്
കൊച്ചി: അമ്മ സ൦ഘടനയുടെ ആസ്ഥാന മന്ദിര൦ ഉൽഘാടനത്തിനെതിരെ യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്ത്. പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണെന്ന് ഇവർ ആരോപിക്കുന്നു. സ൦ഘടനാ ഭാരവാഹികൾക്ക് എതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.
കൊച്ചി...
കെഎസ്ആർടിസി; 23ന് പണിമുടക്ക് പ്രഖ്യാപിച്ച് യുഡിഎഫ് അനുകൂല സംഘടന
തിരുവനന്തപുരം : ഫെബ്രുവരി 23ആം തീയതി കെഎസ്ആർടിസിയിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് യുഡിഎഫ് അനുകൂല സംഘടന. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില് നിന്ന് പിൻമാറണം, ശമ്പള പരിഷ്കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്...
സാമ്പിൾ പരിശോധന 82,804; രോഗബാധ 5942, പോസിറ്റിവിറ്റി 7.18
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 91,931 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 82,804 പരിശോധന ആണ്. ഇതിൽ രോഗബാധ 5942 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6178 ഉമാണ്....
സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ കോൺഗ്രസ്; ഡിസിസികൾക്ക് നിർദേശം നൽകി
കൊച്ചി: കോൺഗ്രസിന്റെ സംഘടന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുതിന്റെ ഭാഗമായി അഴിച്ചുപണിക്കൊരുങ്ങി പാർട്ടി. ഇത് സംബന്ധിച്ച് ഡിസിസികൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ബ്ളോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളിൽ ഉടൻ പുനസംഘടന നടത്തും.
മോശം പ്രകടനം കാഴ്ച വെച്ച...
ശബരിമല യുവതീപ്രവേശനം: കോടതി വിധി തന്നെയാണ് സർക്കാർ നയം; തോമസ് ഐസക്
തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട സർക്കാർ നയം കോടതി വിധിയാണെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. വിധി വന്ന ശേഷം അത് ജനങ്ങളുമായി ചർച്ച ചെയ്യും. ഇക്കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി...
സംസ്ഥാനത്തെ മികച്ച ആശുപത്രികള്ക്ക് നല്കുന്ന കായകല്പ്പ് അവാര്ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കഴിഞ്ഞ വര്ഷത്തെ സംസ്ഥാന കായകല്പ്പ് അവാര്ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പ്രഖ്യാപിച്ചു. ജില്ലാതല ആശുപത്രികളില് 93 ശതമാനം മാര്ക്ക് നേടി കോഴിക്കോട് വിമന് ആന്റ് ചില്ഡ്രന് ഹോസ്പിറ്റല് ഒന്നാം...








































