കേരളത്തിലെ സർക്കാരിൽ ജനങ്ങൾ അതൃപ്തരാണ്; ജെപി നഡ്ഡ
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് പിണറായി വിജയനിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കേരളത്തിലെ ജനങ്ങൾ ഇപ്പോഴത്തെ സർക്കാരിൽ അതൃപ്തരാണെന്നും മന്ത്രിമാരും സ്പീക്കറുമൊക്കെ ആരോപണ നിഴലിലാണെന്നും നദ്ദ തിരുവനന്തപുരത്ത് പറഞ്ഞു....
നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: നടൻ കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയിൽ നിന്നാണ് കൃഷ്ണകുമാർ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വേദിയിലുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ...
തൊഴിൽ മേഖലയിലെ കാര്യക്ഷമതക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം; ടിപി രാമകൃഷ്ണൻ
തിരുവനന്തപുരം: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം നടത്തുന്ന തൊഴിലാളികൾക്ക് പ്രത്യേക പുരസ്കാരം ഏർപ്പെടുത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം എന്ന പേരിലാവും ആദരം നൽകുക. കടകളിൽ ജോലി ചെയ്യുന്നവർ, ചുമട്ടുതൊഴിലാളികൾ,...
രോഗമുക്തി 6380, രോഗബാധ 6356, സമ്പർക്കം 5817, പോസിറ്റിവിറ്റി 10.66
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 52,940 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 59,635 പരിശോധന ആണ്. ഇതിൽ രോഗബാധ 6356 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6380 ഉമാണ്. ഇന്ന്...
അരൂരിൽ പെയിന്റ് ഫാക്ടറിക്ക് തീപിടിച്ചു; ആളപായമില്ല
കൊച്ചി: അരൂർ പുത്തനങ്ങാടിയിൽ പെയിന്റ് നിർമാണ കമ്പനിക്ക് തീപിടിച്ചു. ഫാക്ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലവിൽ ആളപായമില്ല എന്നാണ് വിവരം. ചേർത്തല, അരൂർ, മട്ടാഞ്ചേരി ഫയർ യൂണിറ്റുകൾ എത്തി തീ...
വാളയാർ കേസ്; വെള്ളിയാഴ്ച മുതൽ സമരസമിതിയുടെ നിരാഹാര സമരം
പാലക്കാട് : വാളയാർ കേസിൽ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങി സമരസമിതി. കേസിൽ ഇപ്പോഴും അട്ടിമറി ശ്രമം നിലനിൽക്കുന്നുവെന്ന് ആരോപിച്ചാണ് സമരസമിതി നിരാഹാരസമരം നടത്താൻ തീരുമാനിച്ചത്. സമരത്തിൽ സാംസ്കാരിക നായകരും, സാമൂഹിക...
ശിവശങ്കറിന്റെ ജാമ്യം ബിജെപി-സിപിഎം ധാരണയുടെ അടിസ്ഥാനത്തിൽ; മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കർ ജയിൽ മോചിതനായതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു വര്ഷത്തോളം കേന്ദ്ര ഏജന്സികള് അന്വേഷണത്തിന്റെ മറവില് കേരള...
പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടുന്നു
തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്റ്റുകളിലുള്ള റാങ്ക് ഹോള്ഡേഴ്സ് സമരം തുടരുന്നതിനിടെയാണ് സര്ക്കാരിന്റെ...








































