പാളയം പ്രദീപിനെ സംരക്ഷിക്കുന്ന നിലപാട്; രമ്യയുടെ നീക്കങ്ങളിൽ കെപിസിസിക്ക് അതൃപ്‌തി
തിരുവനന്തപുരം: പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലിൽ രമ്യ ഹരിദാസ് എംഎൽഎ നടത്തുന്ന തുടർ നീക്കങ്ങളിൽ കെപിസിസി നേതൃത്വത്തിന് ഉൾപ്പടെ കടുത്ത അതൃപ്‌തിയെന്ന് റിപ്പോർട്. പാളയം പ്രദീപിനെ സംരക്ഷിക്കുന്ന നിലപാടിലാണ്...
ഇന്നും നാളെയും ചൂട് കൂടും; നാല് ഡിഗ്രി വരെ ഉയരും, 10 മുതൽ മഴ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും കൂടിയ ചൂട് അനുഭവപ്പെടും. സാധാരണയിലും നാല് ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടും. തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് ചൂട്...
‘മുസ്‌ലിം വിരോധികളുമായി കാറിനകത്തോ പുറത്തോ ബന്ധമില്ല’; പിണറായിക്കെതിരെ ബിനോയ് വിശ്വം
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചാരി പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുസ്‌ലിം വിരോധം പടർത്തുന്നവരുമായി കാറിനകത്തുവെച്ചോ പുറത്തുവെച്ചോ...
ചിറ്റൂരിന്റെ ‘അച്ചുവേട്ടൻ’ ഇനി ഓർമ; മുൻ എംഎൽഎ കെ. അച്യുതന് വിട
പാലക്കാട്: ചിറ്റൂരിന്റെ രാഷ്‌ട്രീയ, സാമൂഹിക, സഹകരണ മേഖലകളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു. അസുഖബാധിതനായി ചികിൽസയിലിരിക്കെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ജനപ്രതിനിധി എന്ന...
പിഎം ശ്രീ പദ്ധതി; കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ കേരളം
ന്യൂഡെൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ച നടത്താൻ കേരളം. മന്ത്രി തലത്തിലും ഉദ്യോഗസ്‌ഥ തലത്തിലും ചർച്ച നടത്താനാണ് കേരളം തയ്യാറെടുക്കുന്നത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട് ലഭിച്ചാൽ ഉടൻ ചർച്ച...
ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു
മുംബൈ: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ആശ്വാസം. കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി പിൻവലിച്ചു. കേസിൽ വിധി പ്രസ്‌താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു...
കരുവാറ്റ കൊലപാതകം; കുട്ടികളെ കസ്‌റ്റഡിയിൽ വിടും, അസാധാരണ ഉത്തരവ്
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ ഉത്തരവ്.
13 വയസുകാരി ഉൾപ്പടെ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവരായ കൊലക്കേസ്...
ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചിറ്റൂർ എംഎൽഎയുമായ കെ. അച്യുതൻ അന്തരിച്ചു. 76 വയസായിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിൽ ആയിരുന്നു.
1996 മുതൽ 2016...








































