Tue, Nov 24, 2026
30 C
Dubai

കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വർഷം കഴിയുമ്പോൾ മറ്റു സംസ്‌ഥാനങ്ങൾ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വൻപരാജയമായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതേക്കുറിച്ച് പഠിക്കാൻ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്‌ധരെയും ഉൾപ്പെടുത്തി...

22,852 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 22,852 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഇന്ന് കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ സംസ്‌ഥാനത്ത് 1,59,325 പേര്‍ വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍...

ഫുട്‍ബോളാണ് എല്ലാം; രാഷ്‌ട്രീയത്തിലേക്ക് ഇല്ല; പ്രചാരണം തള്ളി ഐഎം വിജയൻ

തൃശൂർ: മലയാളികൾക്ക് താൻ ഇപ്പോഴും ഫുട്‍ബോൾ കളിക്കാരൻ മാത്രമാണെന്ന് ഐഎം വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാകുമെന്ന പ്രചാരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില രാഷ്‌ട്രീയ പാർട്ടികൾ തന്നെ സമീപിച്ചിരുന്നു, എന്നാൽ ഏതെങ്കിലും ഒരു പാർട്ടിയുടെ...

പെൻഷൻ പ്രായം വർധിപ്പിക്കില്ല; ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളും

തിരുവനന്തപുരം: ഈ വർഷം വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ സർവീസ് ഒരു വർഷം കൂടി നീട്ടി നൽകണമെന്ന ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളുമെന്ന് ധനകാര്യ മന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്. പെൻഷൻ പ്രായം...

പന്തീരാങ്കാവ് യുഎപിഎ കേസ്; വിജിത്തിന് എതിരെ എൻഐഎയുടെ ഗുരുതര ആരോപണം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസിൽ നാലാം പ്രതിയാണ് അറസ്‌റ്റിലായ വിജിത്ത് വിജയൻ. കേസിലെ നിര്‍ണായക കണ്ണിയാണ് വിജിത്ത് എന്നാണ് ദേശീയ അന്വേഷണ ഏജൻസി...

പൾസ് പോളിയോ ഞായറാഴ്‌ച; 24,690 ബൂത്തുകൾ സജ്‌ജം

തിരുവനന്തപുരം: സംസ്‌ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് ജനുവരി 31 ഞായറാഴ്‌ച തുടക്കമാകും. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ സാന്നിധ്യത്തിൽ രാവിലെ 8 മണിക്ക് തിരുവനന്തപുരം...

രോഗമുക്‌തി 7032, രോഗബാധ 6282, പോസി‌റ്റിവിറ്റി 10.51, സമ്പർക്കം 5725

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 58,815 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,759 പരിശോധന ആണ്. ഇതിൽ രോഗബാധ 6282 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 7032 ഉമാണ്....

ബിജെപിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ ഉമ്മൻ‌ചാണ്ടി; നേമത്ത് നേർക്കുനേർ; ജയം ഉറപ്പെന്ന് മുല്ലപ്പള്ളി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയെ നേമത്ത് ഇറക്കാൻ കോൺഗ്രസ് നീക്കം. നേമത്ത് അദ്ദേഹത്തെ മൽസരിപ്പിക്കാൻ പാർട്ടിയിൽ നിന്ന് കടുത്ത സമ്മർദ്ദമാണുള്ളത്. പാർട്ടിക്കുള്ളിൽ ഉമ്മൻചാണ്ടിയുടെ സ്‌ഥാനാർഥിത്വം സജീവമായ സാഹചര്യത്തിൽ എവിടെ മൽസരിച്ചാലും ജനസ്വീകാര്യത...
- Advertisement -