Tue, Nov 24, 2026
30 C
Dubai

തോട്ടയ്‌ക്കാട് വാഹനാപകടം; രക്ഷാപ്രവർത്തനം വൈകി; ലോറി ഡ്രൈവർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്‌ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം അമിതവേഗതയെന്ന് സൂചന. ഇന്നലെ രാത്രി പത്തരയോടെയാണ് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മൽസ്യലോറിയും തിരുവനന്തപുരത്ത് നിന്ന്...

നിയമസഭാ തിരഞ്ഞെടുപ്പ്; യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ മുസ്‌ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്താൻ ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്തെത്തി....

എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി...

നിയമസഭാ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പത്തിന് എകെജി സെന്ററില്‍ നടക്കുന്ന യോഗത്തില്‍ മേഖലാ ജാഥകളാണ് മുഖ്യ അജണ്ട. ഘടകകക്ഷികള്‍ക്ക് സീറ്റ് ആവശ്യപ്പെടാനുള്ള അവസരമായിരിക്കും ഇന്നത്തെ...

കുതിരാൻ തുരങ്കപാത തുറന്ന് കൊടുക്കണമെന്ന ആവശ്യം; ദേശീയ പാത അതോറിറ്റി ഇന്ന് മറുപടി വ്യക്‌തമാക്കും

കൊച്ചി: കുതിരാൻ തുരങ്ക പാത അടിയന്തിരമായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ദേശീയ പാത അതോറിറ്റി ഇന്ന് ഹൈക്കോടതിയിൽ മറുപടി വ്യക്‌തമാക്കും. ചീഫ് വിപ്പും സ്‌ഥലം എംഎൽഎയുമായ കെ രാജൻ നൽകിയ ഹരജിയാണ്...

സരിതക്കെതിരായ തൊഴിൽ തട്ടിപ്പ് കേസ്; പരാതിക്കാരന് വധഭീഷണി

തിരുവനന്തപുരം: സരിത എസ് നായർ പ്രതിയായ തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരന് വധഭീഷണി. അതേസമയം, കേസിലെ രണ്ടാം പ്രതി ഷാജുവിനെതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു. സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്...

റെക്കോർഡ് വർധനയിൽ ഇന്ധനവില; ഇന്നും കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതിയ റെക്കോർഡ് സൃഷ്‌ടിച്ച് ഇന്ധനവില. ഇന്നത്തെ വിലയിലും വർധനയുണ്ടായി. ഒരു ലിറ്റർ ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്. കൊച്ചി നഗരത്തിൽ ഡീസൽ വില 80.77 രൂപയും...

അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

നെടുമ്പാശ്ശേരി: ആലുവ-നെടുമ്പാശ്ശേരി മേഖലയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (23) എന്നിവരെയാണ് എക്‌സൈസ്‌ പിടികൂടിയത്. 5 ലക്ഷം രൂപ വരുന്ന 14 ഗ്രാം...
- Advertisement -