രോഗമുക്തി 6229, രോഗബാധ 6334, പോസിറ്റിവിറ്റി 10.34, സമ്പർക്കം 5658
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,532 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,279 പരിശോധന ആണ്. ഇതിൽ രോഗബാധ 6334 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6229 ഉമാണ്....
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം 28ന്
ആലപ്പുഴ : നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ തീരുമാനമായി. ജനുവരി 28ആം തീയതിയാണ് ആലപ്പുഴ ബൈപ്പാസ് ഔദ്യോഗികമായി ജനങ്ങൾക്ക് തുറന്നു നൽകുക. കേരള മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി...
സുഗതകുമാരിയുടെ ജൻമദിനം; നാളെ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈകൾ നടും
തിരുവനന്തപുരം: മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവിയത്രി പത്മശ്രീ സുഗതകുമാരി ടീച്ചറുടെ ജൻമദിനത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ വൃക്ഷത്തൈ നടൽ പദ്ധതി ഒരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ടീച്ചറുടെ 86ആം ജൻമദിനമായ ജനുവരി 22നാണ് പ്രകൃതി...
നിയമസഭാ തിരഞ്ഞെടുപ്പ്; 5.79 ലക്ഷം കന്നിവോട്ടർമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അറിയിച്ചു. വോട്ടർപട്ടികയിൽ നിലവിൽ 2.67 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 5.79 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
അന്തിമ...
ഡോളർ കടത്ത് കേസ്; രണ്ട് വിദേശ മലയാളികളെ ചോദ്യം ചെയ്യുന്നു
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സുഹൃത്തും വിദേശ മലയാളിയുമായ നാസ് അബ്ദുള്ളയെയും മസ്കറ്റിലെ മിഡിൽ ഈസ്റ്റ് കോളേജിൽ ജോലി ചെയ്യുന്ന ലഫീർ മുഹമ്മദിനെയും കസ്റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. സ്പീക്കർ...
സംസ്ഥാനത്തെ ക്ഷയരോഗ നിവാരണ പദ്ധതി; മോഹന്ലാല് ഗുഡ് വില് അംബാസഡര്
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയില് ചലച്ചിത്ര താരം മോഹന്ലാല് ഗുഡ് വില് അംബാസഡര് ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര് അറിയിച്ചു. സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ...
സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളി നിയമസഭ
തിരുവനന്തപുരം : സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം സമർപ്പിച്ച പ്രമേയം നിയമസഭ തള്ളി. സ്പീക്കർ സ്ഥാനം ഒഴിയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപോയതോടെ വോട്ടിംഗ് ഇല്ലാതെയാണ് പ്രമേയം തള്ളിയത്. അതേസമയം തന്നെ...
ഇഡി ഉദ്യോഗസ്ഥര് വരുമ്പോള് ഓടേണ്ടി വന്ന പാരമ്പര്യമല്ല സ്പീക്കര്ക്ക്; എം സ്വരാജ്
തിരുവനന്തപുരം: നിയമസഭാ സ്പീക്കര് ശ്രീരാമകൃഷ്ണനെതിരായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എം സ്വരാജ് എംഎല്എ. സഭയുടെ ചരിത്രത്തിലിതുവരെ കഴമ്പുള്ള ഒരു വാക്ക്, ഗൗരവമായ ഒരു വിമര്ശനം, സൃഷ്ടിപരമായ ഒരു നിര്ദേശം നാളിതുവരെ ഉന്നയിക്കാന്...








































