കോവിഡ് വാക്സിന്; 4.35 ലക്ഷം വയല് വാക്സിന് നാളെ കേരളത്തിലെത്തും
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് കോവിഡ് വാക്സിന് നാളെ കേരളത്തിലെത്തുന്നു. ആദ്യഘട്ട വാക്സിനുമായുള്ള വിമാനം നാളെ ഉച്ചക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. 4,35,500 ഡോസ് കൊവിഷീല്ഡ് വാക്സിനാണ് ആദ്യഘട്ടം...
സിദ്ദീഖ് കാപ്പന്റെ മോചനം; സംസ്ഥാന സർക്കാരിന് പരിമിതികൾ ഉണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹത്രസിലേക്ക് പോകവേ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചന വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ പി...
ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ; കമലിന്റെ കത്ത് പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ കമൽ സർക്കാരിനയച്ച കത്ത് പുറത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് പുറത്തുവിട്ടത്.
സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്താണ് ഇപ്പോൾ...
വെൽഫെയറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് തട്ടിക്കേറി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിങ്ങൾക്ക് വേറെ എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ടെന്നും നിങ്ങളിവിടെ ആർക്ക് വേണ്ടിയാണ്...
കള്ളപ്പണം വെളുപ്പിക്കല് കേസ്; വീണ്ടും ജാമ്യാപേക്ഷ സമര്പ്പിച്ച് ബിനീഷ്
ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല് കേസില് ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ സമര്പ്പിച്ചു. ബെംഗളൂര് സിറ്റി സെഷന്സ് കോടതിയില് ഇന്നലെയാണ് ബിനീഷ് ജാമ്യാപേക്ഷ സമര്പ്പിച്ചത്. നേരത്തെയും ഇതേ...
ദുഷ്പ്രചാരണം നടത്തിയവർക്കുള്ള മറുപടി; പോരാട്ടം തുടരും; ലൈഫ് വിധിയിൽ അനിൽ അക്കര
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് അനിൽ അക്കരെ എംഎൽഎ. കേസിൽ സിബിഐ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും ജനങ്ങളുടെ വീട്...
പാലാ സീറ്റില് ഉറപ്പില്ലാതെ മുന്നണിയില് തുടരില്ല; നിലപാട് വ്യക്തമാക്കി കാപ്പന്
തിരുവനന്തപുരം : പാലാ സീറ്റില് ഉറപ്പില്ലാതെ മുന്നണിയില് തുടരില്ലെന്ന നിലപാടില് ഉറച്ച് എന്സിപി നേതാവ് മാണി സി കാപ്പന്. സീറ്റിനെ കുറിച്ചുള്ള ചര്ച്ച പിന്നീടാവാമെന്ന് മുഖ്യമന്ത്രി പറയുമ്പോള് സീറ്റ് ലഭിക്കുമെന്ന കാര്യത്തില് ഉറപ്പ്...
ലൈഫ് മിഷൻ; സിബിഐ അന്വേഷണം തുടരും; ഹൈക്കോടതി ഉത്തരവ്
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സർക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. സംസ്ഥാന സർക്കാരും യൂണിടാക്കും നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
ലൈഫ് ഇടപാടിൽ സിഇഒക്കെതിരെ അന്വേഷണത്തിനുള്ള...








































