യുഡിഎഫ്-വെൽഫെയർ പാർട്ടി ബന്ധം മുല്ലപ്പള്ളിയുടെ അറിവോടെ; ഹമീദ് വാണിയമ്പലം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി നീക്കു പോക്കുണ്ടാക്കിയത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ഹമീദ് വാണിയമ്പലം. പിന്നീട് മുല്ലപ്പള്ളി രാമചന്ദ്രൻ അവസരവാദ രാഷ്‌ട്രീയം കളിച്ചെന്നും ഹമീദ് വാണിയമ്പലം...
എംപി സ്‌ഥാനം രാജിവച്ചത് രാഷ്‌ട്രീയ ധാർമികത, പാലാ സീറ്റുമായി ബന്ധിപ്പിക്കേണ്ട; ജോസ് കെ മാണി
കോട്ടയം: എംപി സ്‌ഥാനം രാജിവച്ചത് രാഷ്‌ട്രീയ ധാർമികത കൊണ്ടാണെന്നും പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കേണ്ടെന്നും കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. യുഡിഎഫ് മുന്നണിയിൽ നിന്ന് മൽസരിച്ച് ലഭിച്ച സ്‌ഥാനം...
വാക്‌സിൻ വിതരണത്തിന് 133 കേന്ദ്രങ്ങൾ; ഗർഭിണികളെയും മുലയൂട്ടുന്നവരെയും ഒഴിവാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ വിതരണത്തിനായി 133 കേന്ദ്രങ്ങൾ സജ്‌ജം. ഗർഭിണികളായ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകില്ല. മുലയൂട്ടുന്ന അമ്മമാരെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വീതം വാക്‌സിൻ...
ഡോളര്‍ കടത്ത്; സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാമെന്ന് കസ്‌റ്റംസിന് നിയമോപദേശം
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാന്‍ നിയമോപദേശം ലഭിച്ചതായി കസ്‌റ്റംസ്. അസിസ്‌റ്റന്റ് സോളിസിറ്റര്‍ ജനറലാണ് നിയമോപദേശം നല്‍കിയത്. സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ നിയമതടസ്സങ്ങള്‍ ഇല്ലെന്നാണ്...
സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ല; ടിപി പീതാംബരൻ
തിരുവനന്തപുരം: പുതിയ പാർട്ടികൾ മുന്നണിയിലേക്ക് വരുമ്പോൾ സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ലെന്ന് പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് ടിപി പീതാംബരൻ മാസ്‌റ്റർ. നിലവിലുള്ള നാല് സീറ്റുകളിലും എൻസിപി തന്നെ മൽസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ്...
മുൻവൈരാഗ്യം; തിരുവനന്തപുരത്ത് യുവതിയുടെ വീടിന് തീയിട്ടു
തിരുവനന്തപുരം: ജില്ലയിലെ കുറ്റിച്ചലിൽ ഒരു സംഘം ആളുകൾ വീടിനു തീയിട്ടു. കോട്ടൂർ സ്വദേശി വിജിലയുടെ വീടിനാണ് തീയിട്ടത്. വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടെ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി തീയിടുകയായിരുന്നു....
കടയ്‌ക്കാവൂർ പോക്‌സോ കേസ്; പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി
തിരുവനന്തപുരം: കടയ്‌ക്കാവൂരിൽ മാതാവ് മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്‌സോ കേസെടുത്ത പോലീസിന് എതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി. പോലീസ് കേസ് എടുത്തത് നടപടിക്രമങ്ങൾ പാലിച്ചല്ല. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്‌ത് ചൈൽഡ്...
വാക്‌സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ
തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്‌സിൻ വിതരണ പദ്ധതി ജനുവരി 16ന് ഇന്ത്യയിൽ നടക്കാൻ പോകുകയാണ്. ഓക്‌സ്‌ഫഡ് സർവകലാശാല മരുന്നുകമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ...








































