ഇടിയോട് കൂടിയ മഴക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടര്ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.
ഉച്ചക്ക് രണ്ട്...
സാമ്പത്തിക പ്രതിസന്ധി; ആനവണ്ടിയിൽ ഇനി പാലും മീനും വിൽക്കും; പുതിയ പദ്ധതി
പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ വഴികൾ തേടി കെഎസ്ആർടിസി. നേരത്തെ ഡബിൾ ഡക്കർ ബസുകൾ വിവാഹാവശ്യത്തിന് വാടകക്ക് നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ലാഭം നേടാനായി ബസുകളിൽ ചിലത് ചരക്കുവാഹനമായും മീൻവണ്ടിയായും...
ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിച്ചേക്കും; കമ്മീഷൻ റിപ്പോർട് 31ന്
തിരുവനന്തപുരം: ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിപ്പിക്കാൻ സംസ്ഥാനത്തെ 11ആം ശമ്പള കമ്മീഷൻ ശുപാർശ ചെയ്തേക്കും. ജനുവരി 31ന് ഇതുസംബന്ധിച്ച റിപ്പോർട് സമർപ്പിക്കും. ഇത്തവണത്തെ ശമ്പള വർധന മുൻകാലങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും....
പെട്ടിമുടി ദുരന്തബാധിതര്ക്ക് ധനസഹായം വിതരണം ചെയ്തു
ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്ക്ക് സര്ക്കാര് ധനസഹായം വിതരണം ചെയ്തു. അപകടത്തില് മരിച്ച 39 പേരുടെ കുടുംബങ്ങള്ക്കാണ് തുക വിതരണം ചെയ്തത്. ആകെ 70 പേരാണ് ഉരുള്പൊട്ടലില് മരിച്ചത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്...
സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ; ക്രൈംബ്രാഞ്ച് മേധാവി നിയമ നടപടിക്ക്
തിരുവനന്തപുരം: സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന വ്യാജപ്രചാരണത്തിനും വ്യക്തിഹത്യക്കും എതിരെ നിയമ നടപടിക്ക് ഒരുങ്ങി ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്. ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവന് കൂടിയായ ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചപ്പോഴാണ് സോഷ്യൽ മീഡിയയിൽ...
3000 രൂപ വായ്പ; രണ്ട് ലക്ഷം രൂപ തിരിച്ചടവ്; തട്ടിപ്പിന് ഇരയായവരിൽ കൂടുതലും സ്ത്രീകൾ
കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ തൽസമയ വായ്പാ ആപ്പുകൾക്കെതിരെ പരാതികൾ പെരുകുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിപ്പ് നടത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം...
കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; ജയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
തിരുവനന്തപുരം: കെവിൻ വധക്കേസിലെ ഒൻപതാം പ്രതി ടിറ്റു ജെറോമിന് സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. അന്വേഷണവിധേയമായി മൂന്ന് പ്രിസൺ ഓഫീസർമാരെ സ്ഥലം മാറ്റി. രണ്ട് ഉദ്യോഗസ്ഥരെ നെട്ടുകൽത്തേരി തുറന്ന ജയിലിലേക്കും...
നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര സംഘം 21ന് സംസ്ഥാനത്ത് എത്തും
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള് വിലയിരുത്താന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം 21 മുതല് സംസ്ഥാനത്ത് പര്യടനം നടത്തും. വിവിധ രാഷ്ട്രീയ കക്ഷികളുമായും ഉദ്യോഗസ്ഥരുമായും കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തും....








































