Fri, Nov 27, 2026
28 C
Dubai

ഔദ്യോഗിക വസതി ഒഴിഞ്ഞ് വിഎസ് അച്യുതാനന്ദന്‍; ബാര്‍ട്ടണ്‍ ഹില്ലിലേക്ക് മാറി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാര്‍ ഹൗസില്‍നിന്നും ബാര്‍ട്ടണ്‍ഹില്ലിലുള്ള വീട്ടിലേക്ക് താല്‍ക്കാലികമായി താമസം മാറ്റുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. 2016 ജൂലൈ മുതലാണ് വിഎസ് ഭരണപരിഷ്‌കാര...

ജീവപര്യന്തം തടവുകാരന് മർദ്ദനം; മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റും

തിരുവനന്തപുരം: കെവിൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ടിറ്റു ജെറോമിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റാൻ ശുപാർശ. സംഭവത്തിൽ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം...

കോവിഡ്; ചികിൽസയിൽ കഴിയവേ ഷാജി എംഎൽഎക്ക് ഹൃദയാഘാതം

കണ്ണൂർ: കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന അഴീക്കോട് എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിൽ എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ...

ഫയര്‍ഫോഴ്സ് ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടി

തിരുവനന്തപുരം:  ഫയര്‍ഫോഴ്സിലെ പത്ത്  ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി. തിരുവനന്തപുരം ഓഫീസിലെ 9 പേര്‍ക്കെതിരെയും, കായംകുളം ഓഫീസിലെ ഒരാള്‍ക്കെതിരെയുമാണ് വകുപ്പുതല ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്‌തത്. ഇവരെ തൃശൂരിലെ അക്കാദമിയില്‍ കഠിന പരിശീലനത്തിനയക്കാന്‍ ഫയര്‍ഫോഴ്സ് മേധാവി...

കെ അയ്യപ്പന്റെ വിശദീകരണം തൃപ്‌തികരം, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും; കസ്‌റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമെന്ന് കസ്‌റ്റംസ്. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഫോണില്‍...

കെഎം ഷാജി എംഎൽഎക്ക് കോവിഡ് സ്‌ഥിരീകരിച്ചു

കോഴിക്കോട്: മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്‌റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോട് സ്‌കൂളിന് പ്‌ളസ്‌...

സംസ്‌ഥാനത്ത് പക്ഷിപ്പനി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുന്നു

ആലപ്പുഴ: സംസ്‌ഥാനത്ത് പക്ഷിപ്പനി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള കോവിഡ് നോഡല്‍ ഓഫീസര്‍ മിന്‍ഹാജ് ആലം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഡയറക്‌ടര്‍ ഡോക്‌ടർ എസ്‌കെ...

നിയമസഭാ തിരഞ്ഞെടുപ്പിലും പോസ്‌റ്റൽ വോട്ട്; കണ്ണൂരിലും മാവോയിസ്‌റ്റ് സാന്നിധ്യമുള്ള ജില്ലകളിലും പ്രത്യേക ശ്രദ്ധ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലും കോവിഡ് കരുതല്‍ വേണ്ടവര്‍ക്ക് പോസ്‌റ്റൽ വോട്ട് അനുവദിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും പോസ്‌റ്റൽ വോട്ട്...
- Advertisement -