പക്ഷിപ്പനി; കേരളത്തില് നിന്നുള്ള ഇറച്ചിക്കോഴികള്ക്ക് തമിഴ്നാട്ടില് വിലക്ക്
ചെന്നൈ : കേരളത്തില് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് സംസ്ഥാനത്ത് നിന്നും തമിഴ്നാട്ടിലേക്ക് ഇറക്കുമതി ചെയ്തിരുന്ന ഇറച്ചിക്കോഴികള്ക്ക് സമ്പൂര്ണ്ണ വിലക്ക്. അതിര്ത്തികളിലെ ചെക്ക്പോസ്റ്റുകളില് കര്ശന പരിശോധന നടത്തണമെന്ന് തമിഴ്നാട് സര്ക്കാര് നിര്ദേശം നല്കി. കൂടാതെ പരിശോധനക്ക്...
പ്രവാസികള്ക്കും വിദേശത്ത് അവർക്കൊപ്പം കഴിയുന്ന കുടുംബത്തിനും ആരോഗ്യ ഇന്ഷുറന്സ്
തിരുവനന്തപുരം : പ്രവാസികള്ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്ന കുടുംബാംഗങ്ങള്ക്കും ആരോഗ്യ ഇൻഷുറൻസുമായി സര്ക്കാര്. പ്രവാസിരക്ഷ ഇന്ഷുറന്സ് പദ്ധതി എന്ന പേരില് നോര്ക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവാസി സമൂഹം നേരിടുന്ന ഏറ്റവും...
കേന്ദ്ര ഏജന്സികള് നടത്തുന്നത് രാഷ്ട്രീയ പ്രവര്ത്തനം; എ വിജയരാഘവന്
തിരുവനന്തപുരം : കേന്ദ്ര ഏജന്സികള്ക്കെതിരേ വീണ്ടും കടുത്ത ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. കേന്ദ്ര ഏജന്സികള് രാഷ്ട്രീയ ആയുധമായി മാറിയെന്നും, രാഷ്ട്രീയ പ്രവര്ത്തനമാണ് കേന്ദ്ര ഏജന്സികള് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം...
കോവിഡ് പോസിറ്റിവിറ്റി 08.63; രോഗബാധ 5142; രോഗമുക്തി 5325
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,613 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,569 പരിശോധന ആണ്. ഇതിൽ രോഗബാധ 5142 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5325 ഉമാണ്....
കെവിന് വധക്കേസ് പ്രതിക്ക് ജയിലില് മര്ദനം; അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
തിരുവനന്തപുരം : കെവിന് വധക്കേസില് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്ട്രല് ജയിലില് കഴിയുന്ന പ്രതിക്ക് ജയിലില് ക്രൂരമര്ദനമേറ്റതായി ആരോപണം. ഇത് ചൂണ്ടിക്കാട്ടി പ്രതിക്കായി ഹൈക്കോടതിയില് ഹേബിയസ് കോര്പ്പസ് ഹരജി സമര്പ്പിച്ചു. കെവിന് വധക്കേസില് ശിക്ഷ...
നിയമലംഘനം നടത്തിയിട്ടില്ല; സിഎജി വിവാദത്തിൽ ധനമന്ത്രിക്ക് ക്ളീൻ ചിറ്റ് നൽകിയേക്കും
തിരുവനന്തപുരം: സിഎജി റിപ്പോർട് വാർത്താ സമ്മേളനത്തിലൂടെ ചോർത്തിയെന്ന പരാതിയിൽ ധനകാര്യമന്ത്രി തോമസ് ഐസക്കിന് നിയമസഭാ സമിതി ക്ളീൻ ചിറ്റ് നൽകിയേക്കുമെന്ന് സൂചന. മന്ത്രി നിയമലംഘനം നടത്തിയിട്ടില്ല എന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. അന്തിമ...
തിരഞ്ഞെടുപ്പ് ലക്ഷ്യം; യുഡിഎഫ് കേരളയാത്രക്ക് ഒരുങ്ങുന്നു; നയിക്കാൻ ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനമനസുകൾ തേടി യുഡിഎഫ് മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളയാത്ര സംഘടിപ്പിക്കാനാണ് പാർട്ടിയുടെ പദ്ധതി. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ തിരികെ കൊണ്ടുവരിക...
തിങ്കളാഴ്ച വരെ കനത്ത മഴക്കും, ഇടിമിന്നലിനും സാധ്യത; കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരാന് സാധ്യതയുണ്ടെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, ഇടുക്കി, കോഴിക്കോട്...








































