Fri, Nov 27, 2026
25 C
Dubai

പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ജാമ്യം

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2 ലക്ഷം രൂപയുടെ ബോണ്ടിലാണ് ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യസ്‌ഥിതി...

സന്ദീപിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ വീണ്ടും കോടതിയിൽ

കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്ത് കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഇത് രണ്ടാം തവണയാണ് കസ്‌റ്റംസ്‌ കോടതിയെ സമീപിക്കുന്നത്. വാട്‍സാപ്പ്...

സംസ്‌ഥാനത്ത് ബാറുകള്‍ തുറന്നു; ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ബാറുകള്‍ തുറന്നതോടെ ആളുകള്‍ക്ക് നേരിട്ടെത്തി മദ്യം വാങ്ങാനുള്ള അവസരം നിലനില്‍ക്കുന്നതിനാല്‍ ആപ്പിന് ഇനി പ്രസക്‌തി ഇല്ലെന്നാണ് എക്‌സൈസ്...

യുവമോര്‍ച്ച നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സ്‌പീക്കറുടെ രാജി ആവശ്യപ്പെട്ടും സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായും നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് അഞ്ച് റൗണ്ട് ജലപീരങ്കി...

കോവിഡ് വാക്‌സിന്‍; രണ്ടാം ഘട്ട ഡ്രൈ റണ്ണും സംസ്‌ഥാനം പൂര്‍ത്തിയാക്കി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്‌ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി. രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെ പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്....

ചാലകശക്‌തിയായ ടീച്ചറെ സ്‌നേഹാദരങ്ങൾ അറിയിക്കുന്നു; ആരോഗ്യ മന്ത്രിയെ അഭിനന്ദിച്ച് വിഎം സുധീരൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ സംവിധാനത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരൻ. കോവിഡ് നെഗറ്റീവായി ആശുപത്രി വിട്ടതിന് ശേഷം സുധീരന്‍ ഫേസ്ബുക് പോസ്‌റ്റിലൂടെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്കും ചികിൽസിച്ച ഡോക്‌ടർമാര്‍ക്കും...

പ്രതിഷേധിക്കാതെ ഒ രാജഗോപാൽ; സഭ ബഹിഷ്‌കരിച്ചില്ല

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ രാജി ആവശ്യപ്പെട്ട് സഭക്കകത്തു പ്രതിഷേധിക്കുകയും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുകയും ചെയ്‌ത പ്രതിപക്ഷത്തോടൊപ്പം കൂടാതെ ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാൽ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ...

കാർഷിക നിയമം കുത്തകകളെ സഹായിക്കുന്നത്; കേന്ദ്രത്തെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷിക നിയമ ഭേദഗതിക്കെതിരായ വിമർശനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചു. കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നതാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കാർഷിക...
- Advertisement -