പക്ഷിപ്പനി; സ്ഥിതിഗതികള് വിലയിരുത്താന് കേന്ദ്രസംഘം ആലപ്പുഴയിലെത്തി
ആലപ്പുഴ : സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് സ്ഥിതിഗതികള് വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും, മൃഗസംരക്ഷണ വകുപ്പിന്റെയും പ്രതിനിധികളാണ് ആലപ്പുഴയിലെത്തിയത്. കേന്ദ്രസംഘം ജില്ലയിലെ സ്ഥിഗതികള് ജില്ലാ കളക്ടറുമായി...
സ്വപ്നാ സുരേഷിന്റെ രഹസ്യ മൊഴി; വീസ സ്റ്റാമ്പിംഗ് ഏജന്സി ഉടമകളെ ചോദ്യം ചെയ്യും
കൊച്ചി: ഡോളര് കടത്ത് കേസില് വീസ സ്റ്റാമ്പിംഗ് ഏജന്സി ഉടമകളെ കസ്റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോണ്സുലേറ്റില് വീസാ സ്റ്റാമ്പിംഗ് നടത്തിയിരുന്ന ഫോര്ത്ത് ഫോഴ്സ്, യുഎഎഫ്എഎക്സ് സൊല്യൂഷന് എന്നീ ഏജന്സികളുടെ ഉടമകളെയാണ് ചോദ്യം...
എല്ഡിഎഫ് വിടേണ്ട സാഹചര്യമില്ല; മന്ത്രി എകെ ശശീന്ദ്രന്
തിരുവനന്തപുരം: നിലവില് എന്സിപിക്ക് എല്ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ഭരണത്തുടര്ച്ച ഉറപ്പെന്നും കേരളത്തിലെ സാഹചര്യം പാര്ട്ടി അധ്യക്ഷന് ശരത് പവാറിനെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ശരത് പവാറുമായുള്ള കൂടിക്കാഴ്ച...
വാളയാര് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും
പാലക്കാട് : വാളയാര് കേസില് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില് ഉറച്ചു നില്ക്കുകയാണെന്ന് വ്യക്തമാക്കി പെണ്കുട്ടികളുടെ മാതാപിതാക്കള്. ഇക്കാര്യം ആവശ്യപ്പെടുന്നതിനായി ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും പെണ്കുട്ടികളുടെ അമ്മ വ്യക്തമാക്കി. സര്ക്കാര് ഇതുവരെ പറഞ്ഞ...
സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന്
തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്ഥി നിര്ണ്ണയം സംബന്ധിച്ച പ്രാരംഭ ചര്ച്ചകളും യോഗത്തില് നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതി ഗതികളും യോഗത്തില് ചര്ച്ചയാകും.
പാലാ...
എസ്എന്സി ലാവ്ലിൻ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്ഹി : എസ്എന്സി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അപേക്ഷ പ്രകാരം കഴിഞ്ഞ നാല് തവണയായി മാറ്റി വച്ച കേസ് ഇന്ന് പരിഗണിക്കാന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. വിശദമായ വാദം കേള്ക്കണമെന്നതിനാല്...
അനില് അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള് വ്യാജം; അന്വേഷണം വേണമെന്ന് എസ്ബിഐ
ന്യൂഡെല്ഹി: അനില് അംബാനിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകള് വ്യാജമെന്ന് എസ്ബിഐ ഡെല്ഹി ഹൈക്കോടതിയിയെ അറിയിച്ചു. അനില് അംബാനിയുടെ റിലയന്സ് കമ്യൂണിക്കേഷന്, റിലയന്സ് ടെലികോം, റിലയന്സ് ഇന്ഫ്രാടെല് എന്നീ ബാങ്ക് അക്കൗണ്ടുകളാണ് വ്യാജമാണെന്ന് കോടതിയെ...
പക്ഷിപ്പനി; ആലപ്പുഴ, കോട്ടയം ജില്ലകളില് കേന്ദ്രസംഘം ഇന്നെത്തും
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ലകളില് കേന്ദ്ര സംഘം ഇന്നെത്തും. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്ഥര് എത്തുന്നത്. പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും...








































