പക്ഷിപ്പനി പ്രതിരോധം; 10 ദിവസത്തെ കര്ശന നിരീക്ഷണം ഏര്പ്പെടുത്തും
തിരുവനന്തപുരം : പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് അതീവ ജാഗ്രതയോടെ മുന്നോട്ട് പോകാന് തീരുമാനിച്ച് സംസ്ഥാന സര്ക്കാര്. നിലവില് പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില് വരുന്ന 10 ദിവസം കര്ശന നിരീക്ഷണം ഏര്പ്പെടുത്തും. ശേഷം ഇവിടങ്ങളില് നിന്നും...
സമസ്തയും ലീഗും തമ്മിൽ അകലമില്ല, അഭിപ്രായ ഭിന്നത മാദ്ധ്യമ സൃഷ്ടി; ജിഫ്രി തങ്ങള്
മലപ്പുറം: സമസ്തയും ലീഗും തമ്മിൽ അകലം ഇല്ലെന്നും അഭിപ്രായ ഭിന്നത ഉണ്ടെന്നത് മാദ്ധ്യമ സൃഷ്ടി മാത്രമാണെന്നും സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്. പാണക്കാട്ട് ലീഗ് നേതൃത്വവുമായി...
ഭേദഗതി നിർദേശമില്ല; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്ണറുടെ അംഗീകാരം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്ണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക നിയമത്തിനെതിരായ പരാമര്ശങ്ങള്ക്ക് ഭേദഗതി നിര്ദേശിക്കാതെയാണ് ഗവര്ണര് അനുമതി നല്കിയത്.
കാര്ഷിക നിയമത്തിനെതിരായ വിമര്ശനങ്ങള് നയപ്രഖ്യാപന പ്രസംഗത്തില്...
വാളയാർ കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: വാളയാര് കേസില് പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്കിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എ...
വാഗമണ് നിശാപാര്ട്ടി; ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയില്
കൊച്ചി: വാഗമണ് റിസോര്ട്ടില് ലഹരി നിശാപാര്ട്ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് ഹൈക്കോടതിയില് ജാമ്യാപേക്ഷ നല്കി. കൊല്ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന് അറിയില്ലെന്നും പോലീസ് ഉദ്യോഗസ്ഥനു...
മന്ത്രി എകെ ബാലന് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് മന്ത്രി എകെ ബാലന് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ ശാരീരിക അസ്വസ്ഥതകള് ഉണ്ടായതിനെ തുടര്ന്ന് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
നിലവില് മന്ത്രി പാലക്കാട്...
ഉല്ഘാടനത്തിന് മുന്പ് വൈറ്റില പാലം തുറന്ന സംഭവം; 4 പേര് അറസ്റ്റില്
കൊച്ചി : ഉല്ഘാടനത്തിന് മുന്പ് വൈറ്റില മേല്പ്പാലം തുറന്ന് വാഹനങ്ങള് കടത്തി വിട്ട സംഭവത്തില് നാല് പേര് അറസ്റ്റില്. സംഭവവുമായി ബന്ധപ്പെട്ട് വി ഫോര് കൊച്ചി പ്രവര്ത്തകരായ 4 പേരാണ് അറസ്റ്റിലായത്. നിപുണ്...
കേരളത്തില് ഇന്ന് കനത്ത മഴക്ക് സാധ്യത; ഇടുക്കിയില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കിയില് യെല്ലോ അലേര്ട്ട്...








































