Fri, Nov 27, 2026
24 C
Dubai

ഉല്‍സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

തിരുവനന്തപുരം: ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്‌ഥാന സര്‍ക്കാര്‍. ഉല്‍സവങ്ങള്‍ക്കും പെതുപരിപാടികള്‍ക്കും നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശമാണ് പുറത്തിറങ്ങിയത്. നിര്‍ദേശങ്ങള്‍:- പരിപാടിയുടെ വിശദവിവരങ്ങള്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ച് മുന്‍കൂര്‍...

വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍; വിധി നാളെ

കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഈ ഉത്തരവ് പിന്‍വലിച്ച് പുനര്‍വിചാരണ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ആവശ്യമെങ്കില്‍ തുടര്‍...

കള്ളപ്പണക്കേസ്; ബിനീഷിന്റെ കസ്‌റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി

ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്‌റ്റഡി വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് കസ്‌റ്റഡി നീട്ടിയിരിക്കുന്നത്. ബെംഗളൂര് സെഷന്‍സ് കോടതിയില്‍ ഇന്ന് വീഡിയോ...

കോവിഡ് പോസി‌റ്റിവിറ്റി 9.16; രോഗബാധ 5615; രോഗമുക്‌തി 4922

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 33,508 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,269 പരിശോധന ആണ്. ഇതിൽ രോഗബാധ 5615 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ...

സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ; സന്ദീപ് നായര്‍ മാപ്പ് സാക്ഷി

കൊച്ചി : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതികളായ സ്വപ്‍ന സുരേഷ്, സരിത്ത് എന്നിവരടക്കം 20 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം തന്നെ എന്‍ഐഎ കുറ്റപത്രത്തില്‍ സന്ദീപ്...

സംസ്‌ഥാനത്ത് അടുത്ത ആഴ്‌ച മുതല്‍ തീയേറ്ററുകള്‍ തുറക്കും; ഉടമകള്‍

തിരുവനന്തപുരം : സംസ്‌ഥാനത്തെ തീയേറ്ററുകള്‍ അടുത്ത ആഴ്‌ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യക്‌തമാക്കി തീയേറ്റര്‍ ഉടമകള്‍. ഇന്ന് മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തീയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങളിലെ...

മദ്യവില വര്‍ധിപ്പിക്കാന്‍ ബെവ്‌കോ; സര്‍ക്കാരിന്റെ അനുമതി തേടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില കൂട്ടാന്‍ ബെവ്‌കോ തീരുമാനം. നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്‌ഥാന വിലയില്‍ 7 ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. മദ്യം ഉല്‍പാദിപ്പിക്കുന്നതിനുള്ള സ്‌പിരിറ്റിന്റെ (എക്‌സട്രാ...

പദ്ധതി പൂർത്തിയാകാൻ കാരണം മുഖ്യമന്ത്രിയുടെ പിന്തുണ; അഭിനന്ദിച്ച് കേന്ദ്രം

കൊച്ചി: ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ വഹിച്ച പിന്തുണക്ക് നന്ദി പറഞ്ഞ് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ വൻകിട...
- Advertisement -