ഉല്‍സവങ്ങള്‍ക്കും പൊതു പരിപാടികള്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

By News Desk, Malabar News
New Year
Representational image
Ajwa Travels

തിരുവനന്തപുരം: ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി സംസ്‌ഥാന സര്‍ക്കാര്‍. ഉല്‍സവങ്ങള്‍ക്കും പെതുപരിപാടികള്‍ക്കും നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശമാണ് പുറത്തിറങ്ങിയത്.

  • നിര്‍ദേശങ്ങള്‍:-
    പരിപാടിയുടെ വിശദവിവരങ്ങള്‍ നേരത്തെ തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം.
  • കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉല്‍സവപരിപാടികള്‍ പാടില്ല.
  • 65 വയസിനുമുകളിലുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ പങ്കെടുപ്പിക്കരുത്.
  • പുരോഹിതര്‍ മാസ്‌ക് ധരിക്കണം.
  • ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പരിപാടിയില്‍ പങ്കെടുപ്പിക്കരുത്.
  • പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ സംഘാടകര്‍ ശേഖരിക്കണം.

Malabar News: കര്‍ഷക സമരം; ജനുവരി 7ന് ഡെല്‍ഹി അതിര്‍ത്തികളിലേക്ക് ട്രാക്‌ടർ മാര്‍ച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE