താഹ കൂട്ടുപ്രതിയല്ല, സഹോദരന്; അലന് ഷുഹൈബ്
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില് താഹാ ഫസലിന് ജാമ്യം റദ്ദാക്കപ്പെട്ട സംഭവത്തില് പ്രതികരിച്ച് അലന് ഷുഹൈബ്. താഹയുടെ ജാമ്യം റദ്ദാക്കപ്പെട്ട നടപടി ഭീകരമായിപ്പോയെന്നും താല്ക്കാലികമായ വേര്പിരിയല് വളരെ വേദനിപ്പിക്കുന്നുവെന്നുമാണ് അലന് തന്റെ ഇൻസ്റ്റഗ്രാം...
തിരുവനന്തപുരത്ത് മധ്യവയസ്കന് വെട്ടേറ്റുമരിച്ചു
തിരുവനന്തപുരം: പോത്തന്കോട് വെച്ച് മധ്യവയസ്കന് വെട്ടേറ്റുമരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണന് (57) ആണ് മരിച്ചത്. വാക്കു തര്ക്കത്തിനിടെ അര്ധരാത്രി 12.30ഓടെയാണ് രാധാകൃഷ്ണന് വെട്ടേറ്റത്. മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിച്ചു.
കാലില്...
വാക്സിൻ; കോവിഷീൽഡ് തന്നെ വേണമെന്ന് കേരളം; ആദ്യഘട്ടത്തിൽ ആവശ്യം 5 ലക്ഷം ഡോസ്
തിരുവനന്തപുരം: ആദ്യഘട്ടത്തിൽ 5 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് കേരളം. ഓക്സ്ഫഡ് സർവകലാശാല പ്രമുഖ മരുന്നുകമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് നിർമിക്കുന്ന 'കോവിഷീൽഡ്' വാക്സിൻ തന്നെ വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം...
പന്താവൂര് കൊലക്കേസ്; പ്രതികളെ ഇന്ന് കസ്റ്റഡിയില് ആവശ്യപ്പെടും
മലപ്പുറം: പന്താവൂര് കൊലക്കേസില് പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില് ആവശ്യപ്പെടും. പ്രതികള് കൊലക്ക് ഉപയോഗിച്ച ആയുധങ്ങള് കണ്ടെത്തുക എന്നതാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. പ്രതികളുടെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നാല്...
അതിതീവ്ര കോവിഡ്; പരിശോധന കർശനമാക്കും; കനത്ത ജാഗ്രതയിൽ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടികളുമായി ആരോഗ്യവകുപ്പ്. നിലവിൽ കോവിഡ് വകഭേദം കണ്ടെത്തിയിരിക്കുന്നത് യുകെയിൽ നിന്ന് എത്തിയവരിൽ ആണെങ്കിലും വൈറസ് തദ്ദേശീയമായി പടരാനുള്ള...
പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും വളര്ത്തുപക്ഷികളെ കൊന്നൊടുക്കാന് തീരുമാനം
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില് പ്രതിരോധ നടപടികളുടെ ഭാഗമായി വളര്ത്തുപക്ഷികളെ കൊന്നൊടുക്കാന് തീരുമാനം. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെയാണ്...
വിപ്ളവ മാറ്റത്തിന് വഴിയൊരുക്കി ഗെയിൽ; ഉൽഘാടനം ഇന്ന്
കാസർഗോഡ്: ഇന്ധന ഉപഭോഗത്തിൽ പുതിയ മാറ്റത്തിന് തുടക്കം. കൊച്ചി-മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും. സ്ഥലമേറ്റെടുപ്പിൽ മുടങ്ങിക്കിടന്ന പദ്ധതിയാണ് ഇപ്പോൾ സർക്കാർ പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ പൈപ്പ് ലൈൻ...
പെട്ടിമുടി ദുരന്ത ബാധിതര്ക്കുള്ള സഹായധന വിതരണം ഇന്ന്
ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്ക്ക് സര്ക്കാര് പ്രഖ്യാപിച്ച സഹായധനം ഇന്ന് മന്ത്രി എംഎം മണി വിതരണം ചെയ്യും. അഞ്ചു ലക്ഷം രൂപയാണ് നല്കുക. ദുരന്തത്തില് മരിച്ച 44 പേരുടെ അനന്തരാവകാശികള്ക്കാണ് ആദ്യഘട്ടത്തില് സഹായധനം നല്കുന്നത്.
ദുരന്തത്തെ...








































