സർവം സജ്ജം; വാക്സിൻ വിതരണത്തിന് ഒരുങ്ങി കേരളം
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ലഭ്യമായി തുടങ്ങിയാൽ ഉടൻ തന്നെ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കും. വാക്സിൻ വിതരണത്തിന്റെ മുൻഗണന പട്ടിക, വാക്സിൻ സംഭരണം,...
കുതിരാൻ അപകടം; ലോറിയുടെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
തൃശൂർ: കുതിരാൻ ദേശീയപാതയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് കാരണം ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതല്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ലോറി ഡ്രൈവർ ഉറങ്ങിയതാകാം മൂന്ന് പേരുടെ ജീവൻ എടുത്ത അപകടത്തിന് കാരണമായത് എന്നാണ്...
അപകടരഹിത ജില്ലയാകാന് ഒരുക്കം; പുതുവൽസരത്തില് പുതിയ പദ്ധതിയുമായി മലപ്പുറം
മലപ്പുറം : അപകടരഹിത ജില്ലയാകുകയെന്ന ലക്ഷ്യത്തോടെ പുതുവര്ഷത്തെ വരവേറ്റ് മലപ്പുറം ജില്ല. റോഡപകടങ്ങള് കുറക്കുന്നതിനായി ഒരു വർഷം നീണ്ട് നില്ക്കുന്ന പദ്ധതികള്ക്ക് ജില്ലയില് തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ...
വിവാദ മാർക്ക് ദാനം; തുടർനടപടികൾ നിർത്തിവെച്ച് എംജി സർവകലാശാല
കോട്ടയം: എംജി സർവകലാശാലയിലെ വിവാദ മാർക്ക് ദാനത്തിൽ തുടർനടപടികൾ നിർത്തിവെച്ചു. ബി ടെക് മോഡറേഷന് റദ്ദാക്കിയ എംജിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകില്ലെന്ന് വൈസ് ചാൻസിലർ ഡോ.സാബു തോമസ് വ്യക്തമാക്കി....
അന്യസംസ്ഥാന ലോട്ടറി വില്പ്പന; തടയുമെന്ന് വ്യക്തമാക്കി സര്ക്കാരും ട്രേഡ് യൂണിയനുകളും
തിരുവനന്തപുരം : അന്യസംസ്ഥാന ലോട്ടറികള് സംസ്ഥാനത്ത് വില്ക്കുന്നതില് സര്ക്കാര് ഏര്പ്പെടുത്തിയ നിയന്ത്രണം കഴിഞ്ഞ ദിവസം ഹൈക്കോടതി നീക്കിയത്തിനെതിരെ സര്ക്കാരും, ട്രേഡ് യൂണിയനുകളും ശക്തമായി രംഗത്ത്. അന്യസംസ്ഥാന ലോട്ടറികള് സംസ്ഥാനത്ത് വില്ക്കുന്നത് തടയുമെന്ന തീരുമാനത്തില്...
കുരുതിക്കളമായി ‘കുതിരാൻ’; പരിഹാര നടപടികൾ വൈകുന്നു; പ്രതിഷേധം
തൃശൂർ: കുതിരാനിൽ വ്യാഴാഴ്ച ഉണ്ടായ അപകടത്തെ തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇവിടെയുണ്ടായ 220 വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 31 ജീവനുകളാണ്. പ്രശ്ന പരിഹാരമായി തുരങ്കം തുറക്കുമെന്ന പ്രതീക്ഷ എങ്ങുമെത്താത്ത...
സംസ്ഥാനത്ത് മഴ തുടരാന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച വരെ മഴ തുടര്ന്നേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കന് ജില്ലകളേക്കാള് തെക്കന് പ്രദേശത്തായിരിക്കും കൂടുതല് മഴക്ക് സാധ്യതയെന്നും എന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര് നിരീക്ഷിക്കുന്നു. ഇടിയോട് കൂടിയ മഴയാണ് കാലാവസ്ഥാ നിരീക്ഷണ...
ബേക്കറിയില് ഹലാല് സ്റ്റിക്കര്; ഉടമക്കെതിരെ ഹിന്ദു ഐക്യ വേദി
കൊച്ചി: ബേക്കറിയില് ഒട്ടിച്ച ഹലാല് വിഭവങ്ങള് ലഭ്യമെന്ന സ്റ്റിക്കര് നീക്കണമെന്ന ഭീഷണിയുമായി ഹിന്ദു ഐക്യവേദി പ്രവര്ത്തകര്. എറണാകുളം കുറുമശേരിയിലെ ബേക്കറിയില് പ്രവര്ത്തകര് നേരിട്ടെത്തിയാണ് ഉടമയോട് ഈ ആവശ്യം ഉന്നയിച്ചുളള കത്ത് കൈമാറിയത്. ഉടമയുടെ...








































