Fri, Nov 27, 2026
24 C
Dubai

സംസ്‌ഥാനത്ത് 7 മാസങ്ങള്‍ക്ക് ശേഷം ഇന്ന് സ്‌കൂളുകള്‍ തുറക്കും

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 7 മാസങ്ങളായി അടച്ചിട്ടിരുന്ന സംസ്‌ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ക്കാണ് ഇന്ന് മുതല്‍ സ്‌കൂളില്‍...

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; കളക്‌ടർ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം : ജപ്‌തി നടപടികള്‍ക്കിടയില്‍ സ്വയം തീകൊളുത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കളക്‌ടർ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജന്‍, അമ്പിളി എന്നിവരാണ് സംഭവത്തെ തുടര്‍ന്ന് മരിച്ചത്. ഇവരുടെ രണ്ട്...

പുതുവര്‍ഷത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജിലന്‍സ് മേധാവിയായി സുധേഷ് കുമാറും പുതിയ ഫയര്‍ഫോഴ്സ് മേധാവിയായി ബി സന്ധ്യയും സ്‌ഥാനമേല്‍ക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വിജയ് സാഖറെയെ...

കാന്തപുരത്തിന്റെ പേരില്‍ വ്യാജവാര്‍ത്ത; ഫേസ്ബുക് ‘ഫാൾസ് ടാഗ്’ ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി മീഡിയ...

കോഴിക്കോട്: ഫേസ്ബുക് 'ഫാൾസ് ഇൻഫർമേഷൻ ടാഗ്' ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി 'ജമാഅത്തെ ഇസ്‌ലാമിക്ക്' കീഴിലുള്ള മീഡിയ വൺ മാറി. മലയാള മാദ്ധ്യമ രംഗത്ത് നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക് പേജിൽ ആദ്യമായാണ്...

എന്നത്തേയും പോലെ ഇപ്പോഴും കേരളം വഴികാട്ടുന്നു; സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ അഭിനന്ദിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നത്തേയുംപോലെ ഇപ്പോഴും കേരളം വഴികാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി...

ബ്രിട്ടനില്‍ നിന്നെത്തിയവരുടെ ആദ്യ പരിശോധനാ ഫലം പുറത്ത്; അതിതീവ്ര കോവിഡ് സാന്നിധ്യമില്ല

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് സംസ്‌ഥാനത്ത് എത്തിയവരില്‍ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ സാമ്പിളുകളുടെ പരിശോധനാഫലം പുറത്ത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. പരിശോധനയില്‍ ജനിതക മാറ്റം സംഭവിച്ച...

എസ്ഡിപിഐ പിന്തുണ; പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അച്ചടക്കനടപടി

തിരുവനന്തപുരം: വെമ്പായം പഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും എതിരെ കോൺഗ്രസ് അച്ചടക്ക നടപടി. പ്രസിഡന്റ് ബീന ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്‍പിളളയെയുമാണ് കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയതിനെ...

കഴക്കൂട്ടത്ത് അമ്മയെയും പെൺമക്കളെയും ഇറക്കിവിട്ട് ഷെഡ് പൊളിച്ചു; നടപടിയെടുക്കാതെ പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയേയും മൂന്ന് പെൺമക്കളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ട് വീട് പൊളിച്ചു. പുറമ്പോക്കിൽ ഇവർ താമസിച്ചിരുന്ന ഷെഡ് അയൽക്കാരാണ് പൊളിച്ചു മാറ്റിയത്. നെയ്യാറ്റിൻകരയിലെ കുടിയൊഴിപ്പിക്കലിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതിന്റെ ഞെട്ടൽ...
- Advertisement -