Fri, Nov 27, 2026
29 C
Dubai

കോവിഡ്; സംസ്‌ഥാനത്ത്‌ പുതുവൽസര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്‌ഥാനത്ത്‌ പുതുവൽസര ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണം. എല്ലാ ആഘോഷങ്ങളും രാത്രി 10ന് മുൻപായി അവസാനിപ്പിക്കണമെന്നാണ് നിർദേശം. വ്യാഴാഴ്‌ച ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ നടത്താൻ പാടില്ലെന്ന് അറിയിച്ച്...

എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷ; മുന്‍തൂക്കം നല്‍കേണ്ട പാഠഭാഗങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : ഇത്തവണത്തെ എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി പഠിക്കേണ്ട പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് ഇന്ന് പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ ചോദ്യങ്ങളും ഉണ്ടാകുക. മുൻ‌തൂക്കം നൽകുന്ന പാഠഭാഗങ്ങളുടെ...

തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന ഭാരവാഹികളെ ഒഴിവാക്കാൻ നീക്കം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്ന ഡിസിസി ഭാരവാഹികൾക്ക് തിരിച്ചടി. ജില്ലാ തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് അകന്നുനിന്ന ഭാരവാഹികളെ കൂടി ഒഴിവാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം. നിർജീവമായ...

അന്യസംസ്‌ഥാന ലോട്ടറികൾ കേരളത്തിൽ വിൽക്കാം; ഹൈക്കോടതി

കൊച്ചി: അന്യസംസ്‌ഥാന ലോട്ടറികളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനായി സംസ്‌ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ കേന്ദ്രത്തിന് മാത്രമേ നടപടിക്ക് അധികാരമുള്ളുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. നാഗാലാ‌ൻഡ് സർക്കാരിന്റെ ലോട്ടറി വിൽക്കുന്നത് തടഞ്ഞത് ചോദ്യം...

അടുത്ത മാസത്തോടെ വിമാനത്താവള നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് കൈമാറും

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അടുത്ത മാസത്തോടെ അദാനി ഗ്രൂപ്പിന് കൈമാറും. തിരുവനന്തപുരം വിമാനത്താവളത്തിനൊപ്പം തന്നെ ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശവും അടുത്ത മാസത്തോടെ കൈമാറുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ജനുവരി...

വാക്‌സിൻ വിതരണത്തിന് കേരളം സജ്ജം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കോവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിൻ സൂക്ഷിക്കാനുള്ള സ്‌ഥലങ്ങൾ സംസ്‌ഥാനത്ത് തയ്യാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കും ആയിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി...

ചിറ്റാര്‍ പഞ്ചായത്തില്‍ കൂറുമാറിയ ഡിസിസി അംഗത്തെ പുറത്താക്കി

പത്തനംതിട്ട: ചിറ്റാര്‍ പഞ്ചായത്തിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് പിന്തുണയോടെ സ്‌ഥാനം നേടിയ ഡിസിസി അംഗം സജി കുളത്തിങ്കലിനെ കോണ്‍ഗ്രസ് പുറത്താക്കി. പ്രസിഡണ്ട് സ്‌ഥാനം ലഭിക്കാതെ വന്നതോടെ എല്‍ഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ സജി പ്രസിഡണ്ട്...

മകരവിളക്ക് മഹോല്‍സവം; ശബരിമല നട തുറന്നു

പത്തനംതിട്ട: മകരവിളക്ക് മഹോല്‍സവത്തിനായി  ശബരിമല നട തുറന്നു. മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനാല്‍ തന്ത്രി കണ്ഠരര്  രാജീവരാണ്  നടതുറന്ന് പൂജകള്‍ ചെയ്യുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ രാവിലെ 5ന് നടതുറന്ന്...
- Advertisement -