ബിജെപി പിന്തുണ; പ്രസിഡണ്ട് സ്ഥാനം രാജി വെക്കുന്നുവെന്ന് എല്ഡിഎഫ്
റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുന്നുവെന്ന് എല്ഡിഎഫ്. ബിജെപി പിന്തുണയില് വിജയിച്ചതിനാലാണ് രാജി. റാന്നിയില് ബിജെപി-സിപിഐഎം കൂട്ടുകെട്ട് എന്ന രീതിയില് വാര്ത്തകള് പ്രചരിക്കുന്നതിനിടയിലാണ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുന്നുവെന്ന് എല്ഡിഎഫ്...
ബിജെപി പിന്തുണച്ചു; റാന്നിയില് ഭരണം എല്ഡിഎഫിന്
റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില് ബിജെപി വോട്ട് എല്ഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാർഥിക്ക്. പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില് എല്ഡിഎഫ് നിര്ത്തിയ കേരള കോണ്ഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായി ബിജെപി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ റാന്നി പഞ്ചായത്തിന്റെ...
മദ്യലഹരിയിൽ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ
തിരുവനന്തപുരം: ഇടവ അയിരൂരില് മദ്യലഹരിയില് മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. ഇടവ തുഷാരമുക്കില് റസാഖിനെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. റസാഖ് മാതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...
ആലപ്പുഴയിലെ പരസ്യ പ്രകടനം; ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു
ആലപ്പുഴ: പ്രതിഷേധ പ്രകടനം നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു. വിശദീകരണം ലഭിച്ച ശേഷം ഇവർക്ക് എതിരെ നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രകടനത്തിൽ പങ്കെടുത്തവർ 48...
എംഎം ഹസ്സനെ മാറ്റണമെന്ന് ആവശ്യം; എംഎൽഎമാരും എംപിമാരും കത്ത് നൽകി
ന്യൂഡെൽഹി: എംഎം ഹസ്സനെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഹൈക്കമാൻഡിന് കത്ത് നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയുടെ പശ്ചാത്തലത്തിലാണ് നടപടി.
എംഎൽഎമാർക്കും എംപിമാർക്കും പുറമെ കെപിസിസി...
നെയ്യാറ്റിന്കരയില് ദമ്പതികള് മരിച്ച സംഭവം; മരിച്ച രാജനെതിരെ കേസ്
തിരുവനന്തപുരം : നെയ്യാറ്റിന്കരയില് ജപ്തി നടപടികള്ക്കിടെ സ്വയം തീകൊളുത്തി ദമ്പതികള് മരിച്ച സംഭവത്തില് കോടതി നടപടികള് തടസപ്പെടുത്തിയതിനും, ആത്മഹത്യക്കും രാജനെതിരെ കേസെടുത്തു. നെയ്യാറ്റിന്കര പൊലീസാണ് രാജനെതിരെ സ്വമേധയാ കേസെടുത്തത്. രണ്ട് കേസുകള്ക്ക് കൂടി...
ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ അവസാന വർഷ ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വിളിച്ചുചേർത്ത സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിദ്യാർഥികളുടെ...
പുതുവൽസരത്തിന് ഡിജെ പാര്ട്ടികള്ക്ക് തടസമില്ല; കൊച്ചി സിറ്റി പോലീസ് കമ്മീഷണര്
കൊച്ചി : പുതുവൽസരത്തോട് അനുബന്ധിച്ച് ഡിജെ പാര്ട്ടികള് നടത്തുന്നതിന് തടസമില്ലെന്ന് വ്യക്തമാക്കി കൊച്ചി സിറ്റി പോലീസ് കമ്മീഷണര് വിജയ് സാഖറെ. എന്നാല് കോവിഡ് നിലനില്ക്കുന്ന സാഹചര്യത്തില് പൂര്ണമായും കോവിഡ് മാനദണ്ഡങ്ങള് പാലിക്കണമെന്നും, പോലീസിന്റെ...








































