Fri, Nov 27, 2026
29 C
Dubai

അവകാശ ലംഘന നോട്ടീസ്; ധനമന്ത്രി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ

തിരുവനന്തപുരം: ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. കോൺഗ്രസ് നേതാവും എംഎൽഎയുമായ വിഡി സതീശൻ നൽകിയ നോട്ടീസിന്റെ അടിസ്‌ഥാനത്തിലാണ്‌ മന്ത്രിയെ വിളിച്ച് വരുത്തിയത്. കിഫ്ബിയുടെ സിഎജി...

സ്‌കൂളുകൾ അണുവിമുക്‌തമാക്കാൻ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടി വിദ്യാഭ്യാസ വകുപ്പ്

കൊല്ലം: സംസ്‌ഥാനത്ത് വെള്ളിയാഴ്‌ച സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സുരക്ഷാ നടപടികൾ പുരോഗമിക്കുന്നു. അണുവിമുക്‌തമാക്കേണ്ട സ്‌കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് അഗ്‌നിരക്ഷാ സേനക്ക് കൈമാറി. പല സ്‌കൂളുകളിലും അണുനശീകരണ ജോലികൾ അഗ്‌നിരക്ഷാ സേന തുടങ്ങി...

7 തദ്ദേശ വാര്‍ഡുകളില്‍ പ്രത്യേക തിരഞ്ഞെടുപ്പ്; വിജ്‌ഞാപനം പുറത്തിറക്കി

തിരുവനന്തപുരം : സംസ്‌ഥാനത്തെ 7 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് ജനുവരി 21ആം തീയതി നടക്കുമെന്ന് പ്രഖ്യാപിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്‌ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിനാലാണ് ജനുവരി 21ആം...

സ്‌ഥാനമേറ്റതിന് പിന്നാലെ രാജി വെച്ച് വാർഡ് മെമ്പർ; പ്രഖ്യാപനം ഫേസ്ബുക്കിലൂടെ

തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെമ്പർ ഫേസ്ബുക്കിലൂടെ രാജി വെച്ചു. കാട്ടാക്കട പഞ്ചായത്ത് കിള്ളി വാർഡിലെ മെമ്പർ ബിന്ദുവാണ് ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തിയത്. കിള്ളിയിലെ സിപിഐഎം സ്‌ഥാനാർഥിയായ ബിന്ദു 10 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...

വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‌മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യക്കും ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി (40) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ...

ഹരിപ്പാട് സുരക്ഷിതമല്ല; നിയോജക മണ്ഡല മാറ്റത്തിനൊരുങ്ങി ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് ശേഷം കോൺഗ്രസിന്റെ അഭിമാനം കാക്കാൻ കൊടുമ്പിരി കൊണ്ട ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയോജക മണ്ഡലം മാറാൻ...

ആലപ്പുഴയിലെ പ്രതിഷേധ പ്രകടനത്തിൽ സിപിഎം നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ പുറത്ത്

ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിൽ സിപിഎമ്മിന്റെ നടപടി. പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്നു ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം ജില്ലാ കമ്മിറ്റി...

കോവിഡ് രോഗമുക്‌തി 4172; രോഗബാധ 3047, പോസിറ്റിവിറ്റി 9.27 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 46,116 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 32,869 പരിശോധന ആണ്. ഇതിൽ രോഗബാധ 3047 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4172 ഉമാണ്....
- Advertisement -