സ്വര്ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : കോണ്സുലേറ്റ് വഴി സ്വര്ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര് സമര്പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ...
സ്കൂൾ തുറക്കുന്നതിന് നിർദേശങ്ങളായി; ആദ്യ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് 10, പ്ളസ് 2 ക്ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം വിദ്യാർഥികളെ മാത്രമേ സ്കൂളുകളിൽ അനുവദിക്കാൻ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു...
ഓര്ത്തഡോക്സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ഇന്ന് ചര്ച്ച നടത്തും
ഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്ത്തഡോക്സ് സഭാ പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡെല്ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന് മാര് ദിമിത്രിയോസ് ഉള്പ്പടെ ഉള്ളവരാണ് കൂടിക്കാഴ്ച നടത്തുന്നത്. നാളെയാണ് യാക്കോബായ സഭയുമായി ചര്ച്ച.
ഉച്ചക്ക് 12...
പാലക്കാട് ദുരഭിമാനക്കൊല; മുഖ്യ സൂത്രധാരൻ ഹരിതയുടെ മുത്തച്ഛൻ
പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യ ആസൂത്രകൻ ഹരിതയുടെ മുത്തച്ഛൻ കുമരേഷാണെന്ന് അനീഷിന്റെ മാതാപിതാക്കളായ അറുമുഖനും രാധയും. കൊലപാതകത്തിന് തലേന്ന് അനീഷിന്റെ സഹോദരൻ അരുണിന്റെ ഫോണിലേക്ക് കുമരേഷ്...
തര്ക്കഭൂമിയില് ജപ്തി; ആത്മഹത്യക്ക് ശ്രമിച്ച ദമ്പതിമാരില് ഭര്ത്താവിന് ദാരുണാന്ത്യം
തിരുവനന്തപുരം : ജില്ലയിലെ നെയ്യാറ്റിന്കരയില് തര്ക്കഭൂമിയില് നിന്നും ഒഴിപ്പിക്കാന് ഉദ്യോഗസ്ഥര് എത്തിയപ്പോള് ആത്മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരില് ഭര്ത്താവിന് ദാരുണാന്ത്യം. പോങ്ങില് സ്വദേശിയായ രാജനാണ് ആത്മഹത്യാ ശ്രമത്തിനിടെ മരിച്ചത്. നെയ്യാറ്റിന്കരയിലെ തര്ക്കഭൂമിയില് നിന്നും...
തദ്ദേശ സ്ഥാപനങ്ങളിൽ ഇ ഗവേണൻസ് സേവനങ്ങൾ വ്യാപകമാക്കും; മുഖ്യമന്ത്രി
കോഴിക്കോട്: സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ ഇ-ഗവേണൻസ് സംവിധാനം വ്യാപകമാക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ടവരുടെ യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കാരപറമ്പ്...
ബിപിഎല് വിഭാഗത്തിന്റെ സൗജന്യ വാട്ടര് കണക്ഷന്; അപേക്ഷിക്കാന് ആധാര് നിര്ബന്ധം
തിരുവനന്തപുരം : ബിപിഎല് വിഭാഗത്തിന് അനുവദിച്ചിട്ടുള്ള സൗജന്യ വാട്ടര് കണക്ഷന് വേണ്ടിയുള്ള അപേക്ഷയില് ആധാര് കാര്ഡിന്റെ പകര്പ്പ് വാട്ടര് അതോറിറ്റി നിര്ബന്ധമാക്കി. 2021 ലെ ബിപിഎല് ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള് സ്വീകരിക്കുന്നതിനായി വാട്ടര്...
സിനിമയുടെ പ്രദർശനാനുമതി തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ; ആര്യാടൻ ഷൗക്കത്ത്
മലപ്പുറം: സിദ്ധാര്ത്ഥ് ശിവ സംവിധാനം ചെയ്ത് പാർവതി തിരുവോത്ത് നായികയാകുന്ന 'വർത്തമാനം' എന്ന സിനിമക്ക് അനുമതി നിഷേധിച്ച് സെന്സര് ബോര്ഡ് അംഗമായ ബിജെപി നേതാവ് കുറിച്ച ട്വീറ്റിനെതിരെ നിര്മാതാവ് ആര്യാടന് ഷൗക്കത്ത്.
ഡെൽഹി ക്യാംപസിലെ...







































