Fri, Nov 27, 2026
29 C
Dubai

തിരുച്ചിറപ്പള്ളിയിലെ ആൾകൂട്ട കൊലപാതകം; മരിച്ചത് ദീപു തന്നെയെന്ന് സ്‌ഥിരീകരണം

തിരുവനന്തപുരം: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ആൾക്കൂട്ടം അടിച്ചുകൊന്നത് മലയിൻകീഴ് സ്വദേശി ദീപുവിനെ തന്നെയാണെന്ന് കേരള പോലീസിന്റെ സ്‌ഥിരീകരണം. തമിഴ്‌നാട് പോലീസിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് മലയിൻകീഴ് പോലീസ് ദീപുവിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി....

അനീഷിന്റെ കൊലപാതകം; മരണകാരണം ആന്തരിക രക്‌തസ്രാവം

പാലക്കാട്: കുഴല്‍മന്ദത്ത്  കൊല്ലപ്പെട്ട അനീഷിന്റെ മരണകാരണം ആന്തരിക രക്‌തസ്രാവമെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. രക്‌ത ധമനികള്‍ മുറിഞ്ഞുപോയെന്നും തുടയില്‍ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന് പാലക്കാട് ജില്ലയിലെ...

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താൻ ആലോചന; വിജ്‌ഞാപനം മാർച്ചിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച വിജ്‌ഞാപനം മാർച്ച് രണ്ടാം വാരം പുറത്തിറങ്ങിയേക്കും, സംസ്‌ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം...

ഒടുവില്‍ സമവായം; പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി

തിരുവനന്തപുരം: അടിയന്തര നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. വ്യാഴാഴ്‌ച നിയമസഭ ചേരാനാണ് അനുമതി. സ്‌പീക്കറുമായുള്ള ചര്‍ച്ചയിലാണ് സമവായം ഉണ്ടായത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന്  ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് പറഞ്ഞ ...

കോവിഡ് രോഗമുക്‌തി 3782; രോഗബാധ 3527, പോസിറ്റിവിറ്റി 9.91 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,853 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,586 പരിശോധന ആണ്. ഇതിൽ രോഗബാധ 3527 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3782ഉമാണ്. ഇന്ന്...

മന്ത്രി സുനിൽ കുമാറിനെ ഭീഷണിപ്പെടുത്തിയത് അയൽക്കാരൻ; മദ്യലഹരിയിലെന്ന് വിശദീകരണം

തിരുവനന്തപുരം: മന്ത്രി വിഎസ് സുനിൽകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞു. മന്ത്രിയുടെ അയൽവാസിയായ സജീബ് എന്നയാളാണ് ഫോണിലൂടെ ഭീഷണി മുഴക്കിയതെന്നാണ് കണ്ടെത്തൽ. ദുബായിൽ നിന്നാണ് ഇയാൾ മന്ത്രിയെ വിളിച്ചത്. മദ്യലഹരിയിലാണ്  മന്ത്രിയെ...

പാലാരിവട്ടം കേസ്; ഇബ്രാഹിം കുഞ്ഞിനെ തിങ്കളാഴ്‌ച ചോദ്യം ചെയ്യും

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ തിങ്കളാഴ്‌ച വിജിലന്‍സ് ചോദ്യം ചെയ്യും. തിങ്കളാഴ്‌ച രാവിലെ 9 മണി മുതല്‍ 12 വരെയും, ഉച്ചക്ക് ശേഷം 3 മണി മുതല്‍...

വീട്ടമ്മയുടെ മരണം; ശാഖയെ ഭർത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്

തിരുവനന്തപുരം: കാരക്കോണത്തെ 51കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭർത്താവ് അരുൺ (26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇയാൾ നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്. ശനിയാഴ്‌ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ...
- Advertisement -