Fri, Nov 27, 2026
29 C
Dubai

കോവിഡ് രോഗമുക്‌തി 4506; രോഗബാധ 5397, പോസിറ്റിവിറ്റി 11.04 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,073  ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,853 പരിശോധന ആണ്. ഇതിൽ രോഗബാധ 5397 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4506ഉമാണ്....

കോവിഡ് ജനിതകമാറ്റം; സംസ്‌ഥാനത്ത് കര്‍ശന ജാഗ്രത, പരിശോധന ശക്‌തം

തിരുവനന്തപുരം : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം മിക്ക ലോകരാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ച് ആരോഗ്യവകുപ്പ്. കഴിഞ്ഞ 14 ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും...

കോവിഡ് പ്രതിസന്ധിയില്‍ ശബരിമല; വരുമാനത്തില്‍ ഇടിവ്

പത്തനംതിട്ട: ശബരിമല വരുമാനത്തില്‍ ഇത്തവണ വന്‍ ഇടിവ്. ദൈനം  ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലുമുള്ള വരുമാനം ഇക്കുറി ലഭിച്ചില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ 156 കോടി അറുപത് ലക്ഷം രൂപ വരുമാനമായി...

നവജീവൻ; മുതിർന്ന പൗരൻമാർക്ക് പുതുവൽസര സമ്മാനവുമായി സർക്കാർ

തിരുവനന്തപുരം: എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്‌റ്റർ ചെയ്‌തിട്ടും ജോലി ലഭിക്കാത്ത സംസ്‌ഥാനത്തെ മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. 'നവജീവൻ' എന്ന് പേരിട്ടിരിക്കുന്ന വായ്‌പാ പദ്ധതിക്ക് മന്ത്രിസഭ...

മേയറാവാന്‍ 21കാരി; ആര്യാ രാജേന്ദ്രന് അപൂര്‍വ നേട്ടം

തിരുവനന്തപുരം: സംസ്‌ഥാന  തലസ്‌ഥാനത്തെ  മേയറായി  ആര്യാ രാജേന്ദ്രനെ തിരഞ്ഞെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്. ചുമതല ഏല്‍ക്കുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവും 21കാരിയായ ആര്യാ രാജേന്ദ്രന്‍. ഇന്നു...

ഐഎഫ്എഫ്‌കെ; പ്രദര്‍ശനത്തിന് തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ ഇത്തവണയും വിവാദം

തിരുവനന്തപുരം : ഇത്തവണയും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുത്ത മലയാള സിനിമകളെ ചൊല്ലി വിവാദം രൂക്ഷമാകുന്നു. സ്വതന്ത്ര സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമയാണ് സിനിമകളുടെ തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം സൃഷിടിക്കുന്നത്. തീയേറ്ററുകളിലും,...

ഔഫ് കൊലപാതക കേസ്; മുഴുവൻ പ്രതികളും പിടിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഇസഹാഖ്, ഹസൻ, ആഷിർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളുടെ...

കാർഷിക നിയമം ഏതോ സംസ്‌ഥാനത്തെ കാര്യമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ ഏതോ സംസ്‌ഥാനത്തിന്റെ കാര്യമെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ...
- Advertisement -