Fri, Nov 27, 2026
29 C
Dubai

മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുത്തില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

എറണാകുളം:  വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍   പൊതു ഗതാഗതത്തിന്  തുറന്ന് കൊടുക്കാത്തത്  സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നാലാഴ്‌ചക്കകം റിപ്പോര്‍ട്ട്  ഹാജരാക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ആന്റണി...

പാർട്ടി പ്രതിസന്ധിയിൽ; കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം പുനഃപരിശോധിക്കണം; മൊയീൻ അലി തങ്ങൾ

മലപ്പുറം: എംപി സ്‌ഥാനം രാജി വെച്ച് നിയമസഭയിലേക്ക് മൽസരിക്കാൻ ഒരുങ്ങുന്ന പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് രംഗത്ത്. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ലീഗ് നേതൃത്വം പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ്...

ശോഭ സുരേന്ദ്രനെതിരെ നടപടി വേണ്ടെന്ന് ബിജെപി കോര്‍കമ്മിറ്റി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ട് നിന്ന ശോഭാ സുരേന്ദ്രനെതിരെ  നടപടി വേണമെന്ന സുരേന്ദ്രന്‍ പക്ഷത്തിന്റെ നിലപാടിനെ എതിര്‍ത്ത് ബിജെപി കോര്‍ കമ്മിറ്റി. ഇക്കാര്യത്തില്‍ നടപടി വേണ്ടെന്ന നിലപാടുമായി കൃഷ്‌ണദാസ്...

ആർഎസ്എസ് തലവൻ കേരളത്തിലേക്ക്; ഗവർണറുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്‌ചക്കൊരുങ്ങി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഡിസംബർ 31ന് കൂടിക്കാഴ്‌ച നടത്താനാണ് തീരുമാനം. കോഴിക്കോട് ആരംഭിക്കുന്ന മാദ്ധ്യമ പഠന ഗവേഷണ സ്‌ഥാപനത്തിന്റെ ഉൽഘാടനത്തിനായി ഡിസംബർ 29ന്...

വര്‍ക്ക് ഫ്രം ഹോം തട്ടിപ്പുകള്‍ വാട്‌സ്ആപ്പില്‍ വ്യാപകമെന്ന് കേരള പോലീസ്; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാട്‌സ്ആപ്പിലൂടെ വര്‍ക്ക് ഫ്രം ഹോം തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി വ്യക്‌തമാക്കി കേരള പോലീസ്. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജോലി നഷ്‌ടമായ ആളുകളെ ലക്ഷ്യമാക്കിയാണ് തട്ടിപ്പുകള്‍ വ്യാപകമാകുന്നത്. സംസ്‌ഥാനത്ത് ഇതിനോടകം തന്നെ...

കോവിഡ് രോഗമുക്‌തി 4801; രോഗബാധ 5177, പോസിറ്റിവിറ്റി 9.23 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,437 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 56,073 പരിശോധന ആണ്. ഇതിൽ രോഗബാധ 5177 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4801 ഉമാണ്....

ആരിഫ് മുഹമ്മദ് നീതിബോധമുള്ള ഗവർണർ; പിന്തുണച്ച് ശ്രീധരൻ പിള്ള

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകാത്ത സംഭവത്തിൽ പ്രതികരണവുമായി മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. വിവേചന അധികാരമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപയോഗിച്ചത്. ഗവർണർമാർ സാധാരണയായി ഇത്തരം അധികാരങ്ങൾ...

ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന്

പത്തനംതിട്ട: 2021ലെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായകന്‍ എംആര്‍ വീരമണി രാജു അർഹനായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരകണക്കിന് ഭക്‌തിഗാനങ്ങള്‍ ആലപിച്ച വീരമണി രാജു തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് അടക്കം നിരവധി...
- Advertisement -