Fri, Nov 27, 2026
27 C
Dubai

സുഗതയുടെ വിയോഗം മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാനഷ്‌ടം; എംടി

കോഴിക്കോട് : കവയിത്രി സുഗതകുമാരിയുടെ വിയോഗം മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാനഷ്‌ടമെന്ന് എംടി വാസുദേവന്‍ നായര്‍. അന്തരിച്ച മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയെ അനുസ്‌മരിച്ച് സംസാരിക്കുമ്പോഴാണ് എംടി ഇക്കാര്യം പറഞ്ഞത്. ഒരു കവിയെന്നതിനപ്പുറം...

ഇത് ദൈവശിക്ഷ; അഭയ കേസിലെ വിധി സ്വാഗതം ചെയ്‌ത്‌ മുൻ ഡിവൈഎസ്‌പി

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലക്കേസിലെ പ്രതികൾക്കുള്ള ശിക്ഷാ വിധി സ്വാഗതം ചെയ്‌ത്‌ മുൻ ഡിവൈഎസ്‌പി വര്‍ഗീസ് പി തോമസ്. വിധിയില്‍ വിയോജിപ്പോ ശിക്ഷ കുറഞ്ഞുപോയെന്ന തോന്നലോ ഇല്ല. അപ്പീല്‍ പോയാലും വിചാരണ കോടതി...

പ്രിയ കവയിത്രിക്ക് മലയാളക്കരയുടെ വിട; സംസ്‌കാരം വൈകിട്ട് ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്‌ത കവയിത്രി സുഗതകുമാരിക്ക് വിട നല്‍കാനൊരുങ്ങി മലയാളക്കര. ഇന്ന് വൈകുന്നേരം 4 മണിക്ക് ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിന് മുന്‍പായി പൊതുജനങ്ങള്‍ക്ക് സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്‌പാര്‍ച്ചന...

‘മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും ആവശ്യമില്ല; വേണ്ടത് ഒരാല്‍മരം മാത്രം’

മരണശേഷം ഒരു പൂവും ദേഹത്തു വെക്കരുതെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു മലയാളത്തിന്റെ സ്വന്തം കവയിത്രി സുഗതകുമാരി. ഔദ്യോഗിക ബഹുമതിയും മതാചാരങ്ങളും ഒന്നും പാടില്ലെന്നും അവര്‍ മുന്‍പ് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. പൊതുദര്‍ശനങ്ങള്‍,...

അന്നദാതാക്കളായ കർഷകർക്ക് നൽകേണ്ട അംഗീകാരം കേന്ദ്രം നൽകുന്നില്ല; പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്തെ കർഷകർക്ക് അവർ അർഹിക്കുന്ന അംഗീകാരവും ആദരവും കേന്ദ്ര സർക്കാർ നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്...

അഭയക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റർ സെഫി എന്നിവര്‍ക്ക് തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്‌ജി കെ...

പ്രകൃതിയുടെയും സ്‌ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവയിത്രി; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്‌ത കവയിത്രിയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിയുടെയും സ്‌ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവയിത്രിയായിരുന്നു സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട്...

ഷാനവാസിന് ഇപ്പോഴും ഹൃദയമിടിപ്പുണ്ട്; വിജയ് ബാബു

തിരുവനന്തപുരം: 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകൻ നരണിപ്പുഴ ഷാനവാസ്‌ മരിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു....
- Advertisement -