പാലാരിവട്ടം അഴിമതിക്കേസ്; 28ന് ഇബ്രാഹിം കുഞ്ഞിനെ വിജിലന്സ് ചോദ്യം ചെയ്യും
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില് അറസ്റ്റിലായ മുന്മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന് അനുമതി നേടി വിജിലന്സ്. മുവാറ്റുപുഴ വിജിലന്സ് കോടതിയാണ് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള...
കോവിഡ് രോഗമുക്തി 4494; രോഗബാധ 3423, പോസിറ്റിവിറ്റി 09.82 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 53,858 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 34,847 പരിശോധന ആണ്. ഇതിൽ രോഗബാധ 3423 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4494ഉമാണ്. ഇന്ന്...
മാളില് യുവനടിയെ അപമാനിച്ച സംഭവം; പ്രതികളെ റിമാന്റ് ചെയ്തു
കൊച്ചി : കൊച്ചിയിലെ മാളില് വച്ച് യുവനടിയെ അപമാനിച്ച കേസില് അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കളമശ്ശേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്റ് ചെയ്തത്. മലപ്പുറം സ്വദേശികളായ...
കെകെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനും മകനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം
ആലപ്പുഴ: എസ്എന്ഡിപി കണിച്ചുകുളങ്ങര യൂണിയന് മുന് സെക്രട്ടറി കെകെ മഹേശന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന് തുഷാര് വെള്ളാപ്പള്ളിക്കുമെതിരെ കേസെടുക്കാന് കോടതി നിര്ദേശം. ആലപ്പുഴ...
കോണ്ഗ്രസ് നേതാവ് വിഎം സുധീരന് കോവിഡ്
തിരുവനന്തപുരം : തിരുവഞ്ചൂര് രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോണ്ഗ്രസ് നേതാവ് വിഎം സുധീരനും കോവിഡ് സ്ഥിരീകരിച്ചു. നിലവില് ചെറിയ ശാരീരിക അസ്വസ്ഥതകള് ഉണ്ടായതിനെ തുടര്ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചിട്ടുണ്ട്....
മുന് മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് യുഡിഎഫ് സ്ഥാനാര്ഥി
തിരുവനന്തപുരം: തനിക്കെതിരെ മുന് മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്ഥി. നെടുങ്കാട് ഡിവിഷനില് പരാജയപ്പെട്ട പത്മകുമാറാണ് കോണ്ഗ്രസ് നേതാക്കള് ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്....
നഗരസഭയിലെ ജയ്ശ്രീറാം ബാനര്; ആര്ക്കെതിരെയും കേസെടുക്കാതെ പൊലീസ്
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ളാദത്തിനിടെ നഗരസഭയില് ജയ്ശ്രീറാം ഫ്ളക്സ് തൂക്കിയ കേസില് ആരെയും പ്രതിചേര്ക്കാതെ പൊലീസ്. കൗൺസിലർമാർ അടക്കമുള്ളവര് ഉള്പ്പെട്ട സംഭവത്തിൽ ഇതുവരെ ആരെയും പ്രതിപട്ടികയില് ചേർത്തിട്ടില്ല.
സംഭവ സ്ഥലത്തുണ്ടായിരുന്ന സ്ഥാനാർഥികളേയും കൗണ്ടിങ് ഏജന്റുമാരെയും...
കാർഷിക നിയമ ഭേദഗതി; ബദൽ നിയമം സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ ബദൽ നിയമം പാസാക്കുന്നത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ. ഇതിന്റെ സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്ഥതല സബ്കമ്മറ്റിയെ പ്രത്യേക മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേന്ദ്ര കാർഷിക നിയമഭേദഗതി...






































