പൂഞ്ഞാറിൽ നിന്നും വിജയം കൊയ്ത് ഷോൺ ജോർജ്
കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷനിൽ നിന്നും പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. ജനപക്ഷ സ്ഥാനാർഥിയായി മൽസര രംഗത്തിറങ്ങിയ ഷോൺ 15,797 വോട്ടുകൾക്കാണ് ജയിച്ചത്. 1,584 വോട്ടുകളുടെ...
തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം
തൃശൂർ: വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം. കോർപറേഷനുകളിൽ 24 എണ്ണത്തിൽ എൽഡിഎഫ് ലീഡ് ചെയ്ത് ഭരണം നിലനിർത്തി. യുഡിഎഫ് 23 ഇടങ്ങളിൽ മുന്നേറി. എൻഡിഎ 6 ഇടങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്....
തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്
തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്. ആകെയുള്ള 100 സീറ്റുകളിൽ 50 എണ്ണത്തിലും ഇടതു മുന്നണി ലീഡ് ചെയ്യുകയാണ്. ഒൻപത് സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 30 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ മറ്റുള്ളവർ...
ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് തിരഞ്ഞെടുപ്പിൽ മിന്നും വിജയം
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില് മല്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്ഥിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ 11 ആം വാര്ഡില് സിപിഐഎം സ്ഥാനാര്ഥിയായ രേഷ്മ മറിയം റോയിയാണ് മിന്നുന്ന വിജയം നേടിയത്.
തിരഞ്ഞെടുപ്പില്...
പാലക്കാട് നഗരസഭയിൽ എൽഡിഎഫ് മൂന്നാമത്; ബിജെപി ഭരണം നിലനിർത്തി
പാലക്കാട്: നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി. യുഡിഎഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികക്കാൻ കഴിഞ്ഞില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി...
കണ്ണൂർ കോർപറേഷൻ; യുഡിഎഫിന് കേവല ഭൂരിപക്ഷം
കണ്ണൂർ: ജില്ലാ കോർപറേഷനിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം. കണ്ണൂരിലെ 55 ഡിവിഷനിൽ 28 ഇടത്ത് യുഡിഎഫ് വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ 24 ഇടങ്ങളിൽ മുന്നേറി എൽഡിഎഫ് ഭരണം നിലനിർത്തി. 23 ഇടങ്ങളിൽ...
കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്ഡില് എല്ഡിഎഫിന് വിജയം
തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി ആതിര എൽഎസ് 433 വോട്ടിനാണ് ജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ....
പൊന്നാനി ചുവന്ന് തന്നെ; ഭരണത്തുടർച്ച കൂടുതൽ കരുത്തോടെ
മലപ്പുറം: പൊന്നാനി നഗരസഭയിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് ഉറപ്പായി. ആകെയുള്ള 51 വാർഡുകളിലെയും അന്തിമഫലം പുറത്തുവന്നപ്പോൾ തന്നെ ഇടതുമുന്നണി ഐതിഹാസിക ഭൂരിപക്ഷമായ 38 കരസ്ഥമാക്കി. 30 സീറ്റുകളായിരുന്നു ഇടതുമുന്നണിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്.
അതിലേക്ക് 8...








































