പോലീസ് സ്‌റ്റേഷൻ ഉപരോധം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്
പാലക്കാട്: സൗത്ത് പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചതിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. രാഹുലിനും കണ്ടാലറിയാവുന്ന 19 പേർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബിജെപി ഓഫീസിലേക്ക് ബുധനാഴ്‌ച യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് വലിച്ചിഴക്കുകയും...
ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പോലീസ്
കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകി ഷൈൻ ടോം ചാക്കോയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിക്കുമെന്ന് പോലീസ്...
ഡാൻസാഫ് പരിശോധന; ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി ഷൈനും കൂട്ടാളികളും
കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചക്കോയും കൂട്ടാളികളും. ഇന്നലെ രാത്രി 11 മണിയോടെയാണ് പോലീസ് ലഹരിവിരുദ്ധ സ്‌ക്വാഡ് കൊച്ചി നഗരത്തിലെ ഹോട്ടലിൽ എത്തിയത്. പരിശോധനക്കിടെ...
അധ്യാപകനെതിരെ നൽകിയത് വ്യാജ പീഡന പരാതി; 7 വർഷത്തിനുശേഷം ക്ഷമ ചോദിച്ച് വിദ്യാർഥിനി
കടുത്തുരുത്തി: അധ്യാപകനെതിരെ നൽകിയ പീഡനപരാതി വ്യാജമാണെന്ന് വിദ്യാർഥിനിയുടെ കുറ്റസമ്മതം. ഏഴുവർഷത്തിന് ശേഷം ഭർത്താവിനൊപ്പം ദേവാലയത്തിലെത്തിയാണ് വിദ്യാർഥിനി കുറ്റസമ്മതം നടത്തിയത്. അധ്യാപകൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിലാണ് പീഡന പരാതി നൽകിയതെന്നുമാണ് വിദ്യാർഥിനിയുടെ കുറ്റസമ്മതം.
കുറുപ്പന്തറയിൽ പാരാമെഡിക്കൽ...
ലഹരി ഉപയോഗം; നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി
കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തിനാണ് നടനെതിരെ പരാതി നൽകിയത്. ഫിലിം ചേംബറിനും ഐസിസിക്കുമാണ് പരാതി നൽകിയത്. താര സംഘടനയായ...
കേന്ദ്രത്തിന്റെ ബില്ലുകളെല്ലാം മുസ്‌ലിം വിരുദ്ധതയും വർഗീയതയും ഇളക്കി വിടുന്നത്; ലീഗ്
കോഴിക്കോട്: ഭരണഘടനാ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പൗരന്റെ സ്വത്തിന് സംരക്ഷണം നൽകേണ്ടത് സർക്കാരാണ്. എന്നാൽ, കാവൽക്കാരൻ കൈയ്യേറുന്ന അവസ്‌ഥയാണെന്നും...
പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സൗത്ത് സ്‌റ്റേഷന്റെ അകത്തേക്ക് കയറാൻ ശ്രമിച്ച നേതാക്കളെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. സ്‌റ്റേഷന് മുന്നിൽ നേതാക്കൾ...
സിഎംആർഎൽ-എക്‌സാലോജിക് ഇടപാട്; എസ്എഫ്ഐഒ റിപ്പോർട്ടിൽ തുടർനടപടികൾക്ക് സ്‌റ്റേ
കൊച്ചി: വീണാ വിജയന്റെ ഉടമസ്‌ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎലുമായി തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിൻമേലുള്ള തുടർനടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്.
എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ്...








































