Wed, Sep 30, 2026
32 C
Dubai

ഡി-സോൺ കലോൽസവം; കെഎസ്‌യു- എസ്എഫ്ഐ സംഘർഷം- ആംബുലൻസ് ആക്രമിച്ചു

തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ ഡി-സോൺ കലോൽസവത്തിനിടെ സംഘർഷം. മാള ഹോളി ഗ്രേസ് കോളേജിൽ നടന്ന കലോൽസവത്തിനിടെ ഇന്ന് പുലർച്ചെയോടെയാണ് കെഎസ്‌യു- എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാർഥികൾ തമ്മിൽ...

കൊടകര കള്ളപ്പണക്കേസ്; അന്വേഷണം പൂർത്തിയായതായി ഇഡി- കുറ്റപത്രം ഒരുമാസത്തിനകം

കൊച്ചി: കൊടകര കുഴൽപ്പണക്കേസ് അന്വേഷണം പൂർത്തിയായതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. കേസിൽ ഒരുമാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം നൽകാൻ ഹൈക്കോടതി രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. അന്വേഷണം വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള...

കടുവയുടെ ആമാശയത്തിൽ കമ്മൽ, വസ്‌ത്രം, മുടി; രാധയുടേതെന്ന് സൂചന

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ ചത്ത കടുവയുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കടുവയുടെ ആമാശയത്തിൽ നിന്ന് കമ്മൽ, വസ്‌ത്രങ്ങളുടെ ഭാഗം, മുടി, എന്നിവ കണ്ടെത്തി. ഇവ പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടേതാണെന്നാണ് സൂചന. കടുവയുടെ കഴുത്തിൽ നാല്...

ആർഎസ്എസ് നേതൃത്വം ഇടപെട്ടു; രാജിക്കില്ലെന്ന് പ്രമീള ശശിധരൻ- ഒടുവിൽ സമവായം

പാലക്കാട്: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയിൽ ഇടപെട്ട് ആർഎസ്എസ് നേതൃത്വം. ആർഎസ്എസിന്റെ അനുനയ നീക്കത്തിനൊടുവിൽ ബിജെപിക്കൊപ്പം തന്നെ നിൽക്കുമെന്നും രാജിക്കില്ലെന്നും നഗരസഭാ ചെയർപേഴ്‌സൻ പ്രമീള ശശിധരൻ പറഞ്ഞു. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡണ്ടായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ...

‘സ്‌പെഷ്യൽ ഡ്രൈവ് തുടരും; പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഉറങ്ങാൻ കഴിയട്ടെ’

കോഴിക്കോട്: പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച നരഭോജി കടുവ ചത്തതിൽ നാട്ടുകാർക്ക് ആശ്വാസമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ചത്തെങ്കിലും വനംവകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി ഉറങ്ങാൻ...

നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി; കഴുത്തിൽ ആഴത്തിൽ മുറിവ്

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാഗത്താണ് കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ പരിക്കുകളുണ്ട്. കഴുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. കടുവയുടെ ജഡം ബേസ്...

കടുവ കാണാമറയത്ത്; നാലിടങ്ങളിൽ കർഫ്യൂ, വെടിവെയ്‌ക്കാൻ ഉത്തരവ് നൽകുമെന്ന് വനംമന്ത്രി

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ വീട്ടമ്മയെ ആക്രമിച്ചുകൊന്ന നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറുമണി മുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി,...

‘ടെക്‌നോളജി’ കുറഞ്ഞ സമയത്തിൽ കൂടുതല്‍ പഠിക്കാനുള്ള വെല്ലുവിളി ഉയർത്തുന്നു; ഡോ. രാജ് സിംഗ്

കൊച്ചി: സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ എവിടെയിരുന്നും വിദ്യാഭ്യാസം സാധ്യമാകുന്ന നിലയിലേക്ക് ലോകം എത്തിയെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജ് സിംഗ്. ടെക്‌നോളജിയുടെ കടന്നുവരവ് ക്ളാസ് റൂം പഠനത്തിന് പുതിയ മാനം...
- Advertisement -