Wed, Sep 30, 2026
33 C
Dubai

‘ഇൻസ്‌റ്റഗ്രാം പരിചയം, ഭർത്താവിനെ ഉപേക്ഷിച്ച് വരാൻ നിർബന്ധിച്ചു’; ആതിരയുടെ കൊലയാളി ജോൺസൺ

തിരുവനന്തപുരം: കഴക്കൂട്ടം കഠിനംകുളത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശിയായ ജോൺസൺ ഔസേപ്പാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇൻസ്‌റ്റഗ്രാം സുഹൃത്താണ് ജോൺസൺ. ഇയാൾ അഞ്ചുവർഷം...

നയപ്രഖ്യാപനം മുഴുവൻ വായിച്ചു, വ്യത്യസ്‌തൻ; ഗവർണറെ പ്രശംസിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവെക്കുന്ന നവകേരള നിർമാണത്തിൽ ഊന്നൽ നൽകിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തിയതെന്ന് എംവി...

വട്ടിയൂർക്കാവ് സ്‌കൂളിന് അനധികൃത അവധി; പ്രധാനാധ്യാപകന് സസ്‌പെൻഷൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ. എൽപി സ്‌കൂളിന് അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ചു വിദ്യാഭ്യാസ വകുപ്പ്. പ്രധാനാധ്യാപകനായ ജിനിൽ ജോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തതായി മന്ത്രി വി ശിവൻകുട്ടി...

‘പാലക്കാട് എന്തിനാണ് ബ്രൂവറി? ഒരു കമ്പനിക്ക് മാത്രം എങ്ങനെ നൽകി? രേഖകൾ നാളെ പുറത്തുവിടും’

കോഴിക്കോട്: പാലക്കാട് എന്തിനാണ് ബ്രൂവറിയെന്നും എല്ലാത്തിന്റെയും പിന്നിൽ അഴിമതിയാണെന്നും പിവി അൻവർ. നാടാകെ ലഹരിമരുന്നാണ്. പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നൽകുക? ഇതുസംബന്ധിച്ച രേഖകൾ നാളെ പുറത്തുവിടുമെന്നും അൻവർ പറഞ്ഞു. ''തൃണമൂൽ...

പ്രിൻസിപ്പലിന് വധഭീഷണി; മാപ്പ് ചോദിച്ച് വിദ്യാർഥി, ക്ഷമിച്ചെന്ന് അധ്യാപകൻ

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥിയുടെ സസ്‌പെൻഷൻ പിൻവലിച്ചേക്കും. വിദ്യാർഥി പ്രിൻസിപ്പലിനോട് മാപ്പ് ചോദിച്ചു. വിദ്യാർഥിയോട് ക്ഷമിച്ചുവെന്ന് സ്‌കൂൾ അധികൃതരും അറിയിച്ചു. വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പടെ അന്വേഷിച്ച് ഉടൻ...

ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; നേരിടാൻ ഡയസ്‌നോൺ

തിരുവനന്തപുരം: ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്ന ജീവനക്കാരുടെ...

പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്, ക്ഷാമമുണ്ടായപ്പോൾ വില കൂടിയെന്ന് ശൈലജ

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്‌ഥാന ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്‌ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയേക്കാൾ 30 ശതമാനം കൂടുതൽ...

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായം; ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ എറണാകുളം ജില്ലാ ജയിലിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട് സഹായം ചെയ്‌ത മധ്യമേഖല ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജില്ലാ...
- Advertisement -