നെട്ടൂരിൽ കായലിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: നെട്ടൂരിൽ കായലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ളസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. വലയിൽ കുടുങ്ങിയ നിലയിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്‌ച രാവിലെ...
പ്രധാനമന്ത്രിയുടെ സന്ദർശനം; വയനാട്ടിൽ നാളെ തിരച്ചിലില്ല, ഞായറാഴ്‌ച പുനരാരംഭിക്കും
വയനാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തഭൂമിയിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നാളെ തിരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. ഞായറാഴ്‌ച ജനകീയ തിരച്ചിൽ പുനരാരംഭിക്കുമെന്നും കളക്‌ടർ അറിയിച്ചു.
നാളെ...
വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് മറ്റൊരു വാസസ്‌ഥലത്തേക്ക് മാറുന്നതിന് ധനസഹായം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ജീവനോപാധി നഷ്‌ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്‌തിക്ക് 300 രൂപ വീതം ദിവസവും...
വയനാടും കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് ശബ്‌ദം; ആളുകളെ ഒഴിപ്പിക്കുന്നു
കൽപ്പറ്റ: വയനാട്ടിലും കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്‌ദങ്ങൾ കേട്ടതായി നാട്ടുകാർ. വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്‌ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. എടയ്‌ക്കൽ ഗുഹ സ്‌ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്‌ക്ക് സമീപത്ത്...
ഡോ. വന്ദന ദാസ് കൊലപാതകം; പ്രതിയുടെ വിടുതൽ ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡെൽഹി: ഡോ. വന്ദന ദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹരജി സുപ്രീം കോടതി തള്ളി. വിടുതൽ ഹരജി ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ലെന്ന് വ്യക്‌തമാക്കിയ കോടതി, പ്രതിയുടെ ജാമ്യാപേക്ഷയിൽ സംസ്‌ഥാനത്തിന്...
ഉറ്റവരെ തേടി ജനകീയ തിരച്ചിൽ; കേന്ദ്രസംഘം ഇന്ന് വയനാട്ടിൽ- മോദി നാളെയെത്തും
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ നടത്തുക. ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ...
നാളെ ജനകീയ തിരച്ചിൽ; ക്യാമ്പുകളിലേക്ക് ഇനി സാധനങ്ങൾ വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നാളെ ജനകീയ തിരച്ചിൽ ആസൂത്രണം ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിലിൽ നടത്തുക. നാളെ 11ആം...
വയനാട് ഉരുൾപൊട്ടൽ; സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്‌ട്രാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വയനാട് ദുരന്തം ഉണ്ടായതിന് പിന്നാലെ സ്‌ഥിതിഗതികളെ കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. പിന്നാലെയാണ് സ്വമേധയാ കേസെടുക്കാൻ...









































