Thu, Apr 23, 2026
28.4 C
Dubai

മൃതദേഹങ്ങൾ തിരിച്ചറിയാൻ ബന്ധുക്കളുടെ രക്‌തസാമ്പിൾ ശേഖരണം തുടങ്ങി

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്‌ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്‌തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന...

ഉരുൾപൊട്ടൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് നിയമവശം പരിശോധിക്കും- സുരേഷ് ഗോപി

മേപ്പാടി: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ്...

രാത്രി പുറപ്പെടേണ്ട വിമാനം പുലർച്ചെ റദ്ദാക്കി; നെടുമ്പാശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: വിമാനം റദ്ദാക്കിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 11.30ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ഇന്ന് പുലർച്ചെയും പുറപ്പെട്ടിരുന്നില്ല. രാവിലെ 7.30നാണ് വിമാനം റദ്ദാക്കിയതായി അധികൃതർ...

സംസ്‌ഥാനത്ത്‌ ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്- ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും മഴ തുടരുമെന്ന് കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കാണ് സാധ്യത. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ...

വെല്ലുവിളികൾ താണ്ടി ദൗത്യം ആറാംദിനം; തിരച്ചിൽ അവസാന ഘട്ടത്തിൽ

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാന ഘട്ടത്തിൽ. ആറാം ദിനവും തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണ് ഇന്നത്തെ തിരച്ചിൽ. റഡാർ ഉപയോഗിച്ചാണ് തിരച്ചിൽ. ചാലിയാറിൽ രണ്ടു ഭാഗങ്ങളിലാണ് തിരച്ചിൽ...

മരണം 357 ആയി; ഇനി കണ്ടെത്താനുള്ളത് 200ലേറെ പേരെ- തിരച്ചിൽ നാളെയും തുടരും

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മരണസംഖ്യ 357 ആയി ഉയർന്നു. 200ലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ആശുപത്രികളിൽ ചികിൽസ തേടിയ 518 പേരിൽ 209 പേർ ആശുപത്രി...

ഡിഎൻഎ സാമ്പിളുകൾ എടുക്കുന്നതിന് മാനസികാരോഗ്യ പ്രോട്ടോകോൾ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ എടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്‌ക്കുള്ള പ്രോട്ടോകോൾ തയാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയുടെയും സാമ്പിളുകൾ ഡിഎൻഎ...

മികച്ച പുനരധിവാസം ഉറപ്പാക്കും, കൂടുതൽ സുരക്ഷിതമായ സ്‌ഥലം കണ്ടെത്തും; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരെ പുനരധിവസിക്കാൻ ആവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സുരക്ഷിതമായ മറ്റൊരു സ്‌ഥലം കണ്ടെത്തി അവിടെ ടൗൺഷിപ്പ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. വാർത്താ സമ്മേളനത്തിൽ...
- Advertisement -