Thu, Apr 23, 2026
28.4 C
Dubai

വയനാട് പുനരധിവാസം; വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നുകോടി നൽകുമെന്ന് മോഹൻലാൽ

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകി നടനും ലെഫ്.കേണൽ കൂടിയായ മോഹൻലാൽ. വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നുകോടി രൂപ നൽകുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചു. ആദ്യഘട്ടമായാണ് മൂന്നുകോടി നൽകുക. പിന്നീട് ആവശ്യാനുസരണം കൂടുതൽ തുക...

ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; സൈനികരുമായി ചർച്ച

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി. ആർമി ഓഫീസിൽ എത്തിയ ശേഷമാണ് ലെഫ്.കേണൽ കൂടിയായ മോഹൻലാൽ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദർശിച്ച ശേഷം മോഹൻലാൽ...

‘അമാവാസി ദിവസം വെള്ളം കുറയും’; അർജുനായുള്ള തിരച്ചിൽ ഇന്ന് നടത്തിയേക്കും

കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കുമെന്ന് സൂചന. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മൽസ്യത്തൊഴിലാളി...

തിരച്ചിൽ അഞ്ചാം ദിനം; കണ്ടെത്താനുള്ളത് 206 പേരെ- ഇതുവരെ 340 മരണം

വയനാട്: കേരളത്തിന്റെ ഹൃദയം പിളർന്ന വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടരുന്നു. 206 പേരെയോളം ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് വിവരം. ഇതുവരെ 340 പേരാണ് ദുരന്തത്തിൽ മരിച്ചത്. 206 മൃതദേഹങ്ങളും...

റഡാർ പരിശോധനയിൽ ബ്രത്ത് സിഗ്‌നൽ; മുണ്ടക്കൈയിൽ രാത്രിയും പരിശോധന

വയനാട്: കേരളത്തിന്റെ ഉള്ളുലച്ച വയനാട് ഉരുൾപൊട്ടലിൽ തിരച്ചിൽ രാത്രിയും തുടരുന്നു. രക്ഷാപ്രവർത്തനത്തിനിടെ റഡാർ പരിശോധനയിൽ സിഗ്‌നൽ ലഭിച്ചിടത്താണ് പരിശോധന തുടരുന്നത്. പരിശോധന വൈകിട്ടോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന...

എംവി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്

കണ്ണൂർ: മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ച എംവി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. തീരുമാനത്തിന് സംസ്‌ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചു. ജില്ലാ കമ്മിറ്റി യോത്തിൽ പിവി ഗോപിനാഥ്‌ അധ്യക്ഷനായി....

സംസ്‌ഥാനത്ത്‌ രണ്ടു ദിവസം മഴ കനക്കും; നദികളിൽ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത രണ്ടു ദിവസത്തേക്ക് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും...

ഷിരൂർ മണ്ണിടിച്ചിൽ; ഗതാഗതം പുനരാരംഭിച്ചു- അർജുനായുള്ള തിരച്ചിൽ നിലച്ചു

കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നിലച്ച മട്ടിൽ. തിരച്ചിലിനായി തൃശൂർ കേരള സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രം എത്തിക്കുന്ന കാര്യത്തിൽ സ്‌ഥിതിഗതികൾ പഠിച്ച...
- Advertisement -