Wed, Sep 30, 2026
34 C
Dubai

കരാറുകാർക്ക് പണം തിരിച്ചുനൽകിയില്ല; മധു മുല്ലശ്ശേരിക്കെതിരെ കേസ്

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് കേസ്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് അമേൽതൊട്ടിയിലാണ് സംഭവം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൻസൂർ...

ഇസ്‍ലാമിക സംശയങ്ങൾക്ക്‌ ‘ഐഡിയൽ ക്ളിനിക്’ പരിഹാരമാകുന്നു

തൃശൂർ: എസ്‌വൈഎസ്‍ പ്‌ളാറ്റിനം വാർഷിക സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച 'എൻജെൻ' എക്‌സ്‌പോയിൽ ശ്രദ്ധേയമായി 'ഐഡിയൽ ക്ളിനിക്'. മതം, യുക്‌തി, ആദർശം, ആശയം തുടങ്ങിയ വിഷയങ്ങളിലുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകാനാണ് ക്ളിനിക് സജ്‌ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം...

ദല്ലാൾ നന്ദകുമാറിനെ കണ്ടതിന് എന്ത് ന്യായീകരണം? ജില്ലാ സമ്മേളനത്തിൽ ഇപി ജയരാജന് വിമർശനം

കോന്നി: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ ഇപി ജയരാജനെതിരെ വിമർശനം. രാഷ്‌ട്രീയ നേതാക്കൾ എന്ന നിലയിൽ ജാവ്‌ദേക്കറിനെ കണ്ടത് മനസിലാക്കാം. എന്നാൽ, ദല്ലാൾ നന്ദകുമാറിനെ ഇപി കണ്ടതിന് എന്ത് ന്യായീകരണം...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

തൃശൂർ: തിരുവില്വാമലയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ചു വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. തൃശൂർ കൂട്ടുപാത സ്വദേശി ഇന്ദിരാദേവി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.15നായിരുന്നു അപകടം. കാട്ടുകുളം ഗവ. വൊക്കേഷണൽ സ്‌കൂൾ...

വഖഫ് നിയമഭേദഗതി വര്‍ഗീയ ലക്ഷ്യത്തോടെ; മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പൗരാവകാശങ്ങളുടെ അടിസ്‌ഥാനമായ ഭരണഘടന തകര്‍ക്കാന്‍ ഏത് കൊലകൊമ്പനെയും നാം ജനങ്ങള്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ''രാജ്യവ്യാപകമായി പൗരാവകാശം നിഷേധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്....

പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിൽ പുതുവൽസര ആഘോഷ പരിപാടികൾ റദ്ദാക്കി

കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ചുള്ള കൊച്ചിൻ കാർണിവലിന്റെ ആഘോഷ പരിപാടികൾ റദ്ദാക്കി. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്‌ തീരുമാനം. കാർണിവൽ കമ്മിറ്റി...

പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി- ശിക്ഷാ വിധി മൂന്നിന്

കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. പത്ത് പ്രതികളെ കുറ്റവിമുക്‌തരാക്കി. സിപിഎമ്മിന്റെ ഉദുമ...
- Advertisement -